ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിയും അമിതാഭ് ബച്ചനും പതിനൊന്ന് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു. മണിരത്‌ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. നീണ്ട ഇടവേളക്ക് ...
മന്‍മോഹന്‍സിങ്ങിന്റെ ജീവിതകഥ പറയുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്...
100 കോടി മുതല്‍മുടക്കില്‍ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ മരക്കാര്‍ അരബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിക്കുന്നു. മോഹന്‍ ലാല്‍ എത്തുന്ന ചിത്രത്തില്‍ ലാലിന്റെ...
ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി ഫേസ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ്. സിനിമയെ സിനിമയായി മാത്രം കാണാനാവി...
മലയാളസിനിമയില്‍ മമ്മൂട്ടി എന്ന അഭിനേതാവിനെ പ്രേക്ഷകര്‍ നോക്കികാണുന്നതും ആരാധിക്കുന്നതും അതുല്ല്യ പ്രതിഭയെന്ന പോലയാണ്. തുടക്കം മുതലേ ആരാധകരെ ഒരേപോലെ സംതൃപ്തിപ്പെടുന്ന നടനാണ്. എല്ലാ ...
നിവിന്‍ പോളിയുമായി പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് നടന്‍ ടൊവിനോ തോമസ്. നിവിനുമായി മത്സരമില്ലെന്നും ടൊവിനോ പ്രതികരിച്ചു. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പ്ര...
എത്ര പ്രായം കൂടിയാലും നടി ഐശ്വര്യ റായിക്ക് സൗന്ദര്യം വര്‍ദ്ധിച്ച് വരുന്നതായാണ് ആരാധകര്‍ പറന്നത്. താരത്തെ ഇഷ്ടപ്പെടുന്നവരോടൊപ്പം തന്നെ വിരോധം വെച്ചുപുലര്‍ത്തുന്നവരും കഥകള്‍ മെനയുന...
താര ആരാധന തലയ്ക്ക് പിടിച്ച് മകന്‍ തന്റെ സ്വന്തം അച്ഛനെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു. തമിഴ്നാട്ടിലെ കാട്പാടിയിലാണ് സംഭവം.തമിഴ് സൂപ്പര്‍താരം തല അജിത്തിന്റെ പുതിയ ചിത്രം 'വിശ്വാസം...