Latest News
പ്രായം വെറും നമ്പറാണെന്നൊക്കെ പറഞ്ഞാലും 42 വര്‍ഷത്തെ കഥകളും ചിരികളും ഓര്‍മകളും കൂടെ ഉണ്ട്; കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് റിമി ടോമി
cinema
September 22, 2025

പ്രായം വെറും നമ്പറാണെന്നൊക്കെ പറഞ്ഞാലും 42 വര്‍ഷത്തെ കഥകളും ചിരികളും ഓര്‍മകളും കൂടെ ഉണ്ട്; കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് റിമി ടോമി

മലയാളം സിനിമാ താരം റിമി ടോമി കുടുംബത്തിനൊപ്പം സന്തോഷത്തോടെ പിറന്നാള്‍ ആഘോഷിച്ചു. സഹോദരങ്ങളുടെ മക്കളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ ...

റിമി ടോമി, പിറന്നാള്‍ ആഘോഷം, കുടുംബം
വെലോപ്പിള്ളി ശ്രീധരമേനോന്റെ 'കൃഷ്ണാഷ്ടമി' കവിതയുടെ ആധുനികകാല സിനിമാറ്റിക് വായന കൃഷ്ണാഷ്ടമി; പ്രിവ്യൂ പ്രദര്‍ശനം നാളെ
cinema
September 22, 2025

വെലോപ്പിള്ളി ശ്രീധരമേനോന്റെ 'കൃഷ്ണാഷ്ടമി' കവിതയുടെ ആധുനികകാല സിനിമാറ്റിക് വായന കൃഷ്ണാഷ്ടമി; പ്രിവ്യൂ പ്രദര്‍ശനം നാളെ

അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മ്മിക്കുന്ന ഡോക്ടര്‍ അഭിലാഷ് ബാബുവിന്റെ മൂന്നാമത് ചിത്രം 'കൃഷ്ണാഷ്ടമി: the book of dry leaves' പ്രദര്&zw...

കൃഷ്ണാഷ്ടമി
റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ട് ബിഗ് ബഡ്ജക്ട് സിനിമകളില്‍ ഉണ്ണി മുകുന്ദന്‍; നടന്റെ പിറന്നാള്‍ ദിനത്തില്‍ വമ്പന്‍ അപ്‌ഡേറ്റുമായി റിലയന്‍സ്
cinema
September 22, 2025

റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ട് ബിഗ് ബഡ്ജക്ട് സിനിമകളില്‍ ഉണ്ണി മുകുന്ദന്‍; നടന്റെ പിറന്നാള്‍ ദിനത്തില്‍ വമ്പന്‍ അപ്‌ഡേറ്റുമായി റിലയന്‍സ്

ഇന്ന് പ്രിയ നടന്‍ ഉണ്ണി മുകുന്ദന്റെ ജന്മദിനം.ഈ സന്തോഷ ദിനത്തില്‍ സിനിമാ പ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന ഒരു വാര്‍ത്ത റിലയന്‍സ് പുറത്ത് വിട്ടു. റിലയന്‍സ് എന്റര്‍ടെയ...

ഉണ്ണി മുകുന്ദന്
 പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ കല്യാണ്‍ ദസാരി - ശരണ്‍ കോപ്പിസേട്ടി ചിത്രം 'അധീര'; എസ് ജെ സൂര്യയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്   
cinema
September 22, 2025

പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ കല്യാണ്‍ ദസാരി - ശരണ്‍ കോപ്പിസേട്ടി ചിത്രം 'അധീര'; എസ് ജെ സൂര്യയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്   

തെലുങ്കിലെ സൂപ്പര്‍ ഹീറോ യൂണിവേഴ്സായ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ സൂപ്പര്‍ ഹീറോ ചിത്രമായ 'അധീര'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ആര്‍കെഡി സ്റ്റു...

അധീര'
'കാന്താര 2' ട്രെയിലര്‍ എത്തി; ഒക്ടോബര്‍ 2ന് ഏഴ് ഭാഷകളില്‍ റിലീസ്; കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രെഡക്ഷന്‍സ്
cinema
September 22, 2025

'കാന്താര 2' ട്രെയിലര്‍ എത്തി; ഒക്ടോബര്‍ 2ന് ഏഴ് ഭാഷകളില്‍ റിലീസ്; കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രെഡക്ഷന്‍സ്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കാന്താര 2' ട്രെയിലര്‍ പുറത്തിറങ്ങി. രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പേര് 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്ന...

കാന്തര 2, ട്രെയിലര്‍ പുറത്ത്, മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്‌
നടി രാധിക ശരത്കുമാറിന്റെ അമ്മ ഗീത അന്തരിച്ചു
cinema
September 22, 2025

നടി രാധിക ശരത്കുമാറിന്റെ അമ്മ ഗീത അന്തരിച്ചു

ചലച്ചിത്ര നടി രാധിക ശരത്കുമാറിന്റെ അമ്മ ഗീത (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. ഗീതയുടെ വിയോഗവാര്‍ത്ത സോഷ്യല്‍ ...

രാധിക ശരത്കുമാര്‍, അമ്മ, ഗീത, അന്തരിച്ചു
'ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും'; ആ ഒരു ആകാംഷയാണ് ഈ ചിത്രത്തിലുമുള്ളതെന്ന് മോഹന്‍ലാല്‍; ദൃശ്യം 3' ഒരു സാധാരണ സിനിമയെന്നും  അമിത പ്രതീക്ഷയോടെ വരരുതെന്നും ജിത്തു ജോസഫ്; ദൃശ്യം 3' ചിത്രീകരണം ആരംഭിച്ചു
cinema
September 22, 2025

'ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും'; ആ ഒരു ആകാംഷയാണ് ഈ ചിത്രത്തിലുമുള്ളതെന്ന് മോഹന്‍ലാല്‍; ദൃശ്യം 3' ഒരു സാധാരണ സിനിമയെന്നും  അമിത പ്രതീക്ഷയോടെ വരരുതെന്നും ജിത്തു ജോസഫ്; ദൃശ്യം 3' ചിത്രീകരണം ആരംഭിച്ചു

മോഹന്‍ലാലിനെ നായനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം' മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും തിയറ്ററുകളില്‍ വന്‍ വിജയ...

'ദൃശ്യം 3'
സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ വാള്‍ വീശി നടന്‍ പവന്‍ കല്ല്യാണ്‍; ബോര്‍ഡി ഗാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
cinema
September 22, 2025

സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ വാള്‍ വീശി നടന്‍ പവന്‍ കല്ല്യാണ്‍; ബോര്‍ഡി ഗാര്‍ഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ പുതിയ ചിത്രം 'ഒജി'യുടെ പ്രമോഷന്‍ പരിപാടിക്കിടെ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സ്റ്റേജില്‍ പവന്‍ കല്ല്യാണ്&z...

പവന്‍ കല്ല്യാണ്‍, ഒജി, വാള്‍ വീശി, ബോഡി ഗാര്‍ഡ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

LATEST HEADLINES