ചെന്നൈയില് ശക്തമായ മഴ ആണ് പെയ്തുകൊണ്ടിരിക്കുന്നത്. തോരാതെ പെയ്യുന്ന മഴയില് ജനജീവിതം ദുസ്സഹമായി തുടരുക ആണ്. വെള്ളപ്പൊക്കത്തില് നടന് രജനീകാന്തിന്റെ വീടിന്...
തിരുവനന്തപുരത്ത് കാര് അപകടം ഉണ്ടായ സാഹചര്യത്തെ കുറിച്ച് വിശദീകരിച്ചു നടന് ബൈജു സന്തോഷ്. വിഷയത്തില് പൊതുസമൂഹത്തോട് മാപ്പു ചോദിച്ചാണ് നടന് രംഗത്തുവന്നത്. രാജ്യ...
മലയാളത്തിന്റെ ഭാവ ഗായകന് ആണ് പി ജയചന്ദ്രന്.കാലത്തിന് സ്പര്ശിക്കാനാവാത്ത നിത്യഹരിതശബ്ദമാണ് .ജയചന്ദ്രന്റേത്. ശബ്ദമാധുര്യം കൊണ്ടും ആലാപനവൈഭവവും കൊണ്ടും കാലത്തെ അതിജീ...
തമിഴകത്തിനു മാത്രമല്ല, മലയാളികള്ക്കും പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെ മാതൃകാദമ്പതികള് എന്ന രീതിയില് കൂടിയാണ് ആരാധകര് ഇരുവരെയും നോ...
മോഹന്ലാല് ചിത്രം 'എമ്പുരാനി'ലെ പൃഥ്വിരാജിന്റെ ക്യാരക്ടര് ലുക്ക് പുറത്തുവിട്ടു. പൃഥ്വിരാജിന്റെ പിറന്നാള് ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര് പുറത്...
മലയാള സിനിമയില് മുന് നിര സംവിധായകനും നിര്മ്മാതാവും വിതരണക്കാരനുമാണ് ആലപ്പി അഷ്റഫ്. പലപ്പോഴും നിലപാടുകള് കൊണ്ടും വിമര്ശനങ്ങളുമൊക്കെയായി വാര്ത്തകളില്...
പ്രേക്ഷകര്ക്കിടയില് തരംഗമായി മാറിയ മുറ ചിത്രത്തിലെ ടീസറിനും ടൈറ്റില് സോങിനും ശേഷം ചിത്രത്തില് ശ്രീനാഥ് ഭാസി ആലപിച്ച നൂലില്ലാ കറക്കം എന്ന ഗാനം ഫഹദ് ഫാസില് തന്...
മലയാള സിനിമയിലെ മുന്നിര സംഗീത സംവിധായകനാണ് ഗോപി സുന്ദര്. ഗോപി സുന്ദറിന്റെ സംഗീതത്തേക്കാള് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നത് താരത്തിന്റ...