മിനിസ്‌ക്രീന്‍ താരങ്ങള്‍ക്ക് വലിയ ആരാധകവൃന്ദമാണ് ഉളളത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഗിരീഷ് നമ്പ്യാരും വിഷ്ണുവും. മിനിസ്‌ക്രീനിലെ റൊമാന്...
ബിഗ് ബോസിലൂടെയാണ് പേളി ശ്രീനിഷ് താരദമ്പതിമാര്‍ പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തത്. അതുപോലെ ബിഗ് ബോസ് ഷോ നിമിത്തമായ മറ്റൊരു താരജോഡി കൂടി കേരളത്തിലുണ്ട്. അവതാരകയും നടിയുമാ...
നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാ...
2020 ജനുവരി 27 ന് ആരംഭിച്ച കുടുംബവിളക്ക് എന്ന പരമ്പര റേറ്റിങ്ങിൽ ആദ്യ സ്ഥാനത്താണ്. സംഭവ ബഹുലമായ കഥാഗതിയിലൂടെയാണ് കുടുംബ വിളക്ക് സഞ്ചരിക്കുന്നത്. ആരധകർ നിരവധിയാണ് ഈ പരമ്പരയുടെ വി...
ആര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ...
മലയാള മിനിസ്ക്രീൻ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ വിഷ്ണു നായർ. ഭാഗ്യജാതകം സീരിയലിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഇടം നേടിയ താരം ഇപ്പോൾ പൗര്‍ണമി തിങ്കള്&z...
പരസ്പരത്തിലെ സ്മൃതിയായെത്തി പ്രേക്ഷക മനം കവര്‍ന്ന നടിയാണ് ലക്ഷ്മി പ്രമോദ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും സീരിയലിലൂടെയും അഭിനയ രംഗത്തേയ്ക്കെത്തിയ താരം വിവാഹിതയും കുഞ്ഞുമായതി...
ബാല്യകാലത്തിൽ തന്നെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ശ്രുതി രജനീകാന്ത്. സൂര്യ ടീവിയിലെ എട്ടു സുന്ദരികളും ഞാനും എന്ന പ്രസിദ്ധമായിരുന്നു സീരിയലിലൂടെയാണ് ഈ നടി ഏറെ പ്രേക്ഷകശ്...