ബിഗ്ബോസ് അവസാനിക്കാന് പത്തുദിവസം മാത്രം ബാക്കി നില്ക്കേ അവസാനത്തെ എലിമിനേഷനായി മത്സരാര്ഥികളും പ്രേക്ഷകരും ഒരുങ്ങിയിരിക്കുകയാണ്. ഇന്നും നാളെയുമാണ് എലിമിനേഷന് എപിസോഡുകള് അ...
പ്രേക്ഷക ശ്രദ്ധനേടി മുന്നേറിക്കൊണ്ടിരിക്കുന്ന ബിഗ്ബോസില് ഇപ്പോള് കടുപ്പമേറിയ മത്സരങ്ങളാണ് നടക്കുന്നത്. എന്നാല് ഇതിനിടെ മത്സരാര്ത്ഥികളുടെ വിചിത്രമായ പെരുമാറ്റങ്ങളും പ്രേക്ഷകരെ...
ഏഷ്യാനെറ്റിലെ പുതിയ പരമ്പര സീതാകല്യാണം ജനഹൃദയങ്ങള് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കയാണ്. രണ്ട് അനാഥ സഹോദരിമാരുടെ കഥ പറയുന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് നടി ധന്യാ മേര...
സല്മാന് ഖാന് അവതാരകനായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില് ശ്രീശാന്തിന്റെ പേരില് പൊട്ടിത്തെറി. മറ്റൊരു മത്സരാര്ത്ഥിയുമായി ഹൗസിലുണ്ടാക്കിയ തര്ക്കമാണ് ഷോയില്&zw...
ബിഗ്ബോസില് ഈ ആഴ്ച്ചയിലെ എലിമിനേഷന് റൗണ്ടുകള് നാളെ മുതല് ആരംഭിക്കും. നോമിനേറ്റഡ് ആയ നാലുപേരില് ആരാകും ഔട്ടാകുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്. എന്നാല് അര്&zw...
സോഷ്യല് മീഡിയയിലെ സജീവ ചര്ച്ചാ വിഷയമാണ് ശ്രീനി-പേളി പ്രണയം. ഇത് പ്രേക്ഷക ശ്രദ്ധയ്ക്കു വേണ്ടിയാണെന്നും പേളി ശ്രീനിയെ ചതിക്കുമെന്നും പല അഭിപ്രായങ്ങളാണ് ബിഗ്ബോസ് അംഗങ്ങള്ക്കുളളത്. എന...
ബിഗ്ബോസ് അംഗങ്ങള് ഇണങ്ങിയും പിണങ്ങിയും ജീവിക്കാന് തുടങ്ങിയിട്ട് 88 ദിവസങ്ങള് പിന്നിട്ടിരിക്കുകയാണ്. സോഷ്യല്മീഡിയയും ട്രോളന്മാരും ബിഗ്ബോസ് അംഗങ്ങളുടെ ഓരോ പ്രവര്&...
പേളി-ശ്രീനിഷ് ബന്ധത്തില് ഉലച്ചില് തട്ടിയത് ബിഗ്ബോസ് കാണുന്ന പ്രേക്ഷകരെ എന്ന പോലെ ബിഗ്ബോസ് അംഗങ്ങളെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രണയം നിര്ത്താമെന്ന് തരത്തില് പേളിയും ശ്...