മലയാളി പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് രംഗപ്രവേശം ചെയ്ത ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. എണ്ണിപ്പറയാവുന്ന നേട്ടങ്ങളുമായാ...
രണ്ട് അനാഥ സഹോദരിമാരുടെ കഥ പറയുന്ന സീതാ കല്യാണം സീരിയല്‍ ഏഷ്യാനെറ്റില്‍ ഇപ്പോള്‍ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. അനാഥരായ ചേച്ചിയും അനിയത്തിയുമാണ് സീരിയലിലെ ...
മലയാള സിനിമയില്‍ ബാലതാരങ്ങളായി എത്തിയ പലരും ഇന്ന് ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും മികച്ച കഥാപാത്രങ്ങളായി മുന്നേറുകയാണ്. ബാലതാരമായി സിനിമയിലെത്തി ഇപ്പോള്‍ സീര...
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് പിന്നാലെ, കൃഷ്ണനായി വേഷമിട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൈഷ്ണവ...
മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജിസ്മി. സീരിയലില്‍ വില്ലത്തിയായിട്ടാണ് താരം എത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജിസ്മി...
നടി അമ്പിളി ദേവി ഇന്നലാണ് അമ്മയായത്. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു നടന്‍ ആദിത്യന്റെയും അമ്പിളിയുടെയും വിവാഹം നടന്നത്. രണ്ടുമാസങ്ങള്‍ക്കിപ്പുറമാണ് അമ്പിള...
ആഡംബരത്തിന്റെ അവസാനവാക്കായി ലോകം കണ്ട വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം. ഇഷയുടെ വിവാഹവസ്ത്രങ്ങളൊക്കെ ചര്‍ച്ചയായിരുന്നു. പൊതുവേദികളില്‍ താര...
അല്ലിയാമ്പല്‍ സീരിയലിലെ ദോവന്റെയും അല്ലിയുടെയും ഇന്റെര്‍വ്യൂ രണ്ടാം ഭാഗം.. അഭിനയത്തിലേക്കുള്ള അരങ്ങേറ്റം?