സ്വാമി അയ്യപ്പന്‍ എന്ന സീരിയലിലൂടെ പ്രക്ഷേകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് കൗശിക് ബാബു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ലോക് ...
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. വര്‍ഷങ്ങളായി അഭിനയത്തില്‍ തുടരുകയാണ് ഇരുവരും. ഒന്നിച്ച് ഭാര്യാ ഭര്&z...
ബിഗ്ബോസ് ഒന്നാം സീസണിലെ വിജയിയാണ് സാബുമോന്‍ അബ്ദുസമദ്. ഷോയില്‍ മികച്ച ഗെയിം കാഴ്ച വച്ച സാബുവിന് ധാരാളം ആരാധകരും ഉണ്ടായിരുന്നു. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പേളി മാണിയ...
പ്രേക്ഷകരുടെ പ്രിയ സീരിയല്‍ ആണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പര. പൗര്‍ണ്ണമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റി...
കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള ലോക്ഡൗണ്‍ മലയാളികളുടെ ചിട്ടകളെ തന്നെ ബാധിച്ചിരുന്നു. വീട്ടില്‍ അടങ്ങിയിരിക്കാന്‍ പുരുഷന്‍മാരും സീരിയല്‍ കാണാതെ ഇരിക്കാന്&z...
സമൂഹത്തിലെ പച്ചയായ സത്യങ്ങളെയും ചൂഷണങ്ങളെയും വരച്ച് കാട്ടിയ ഭ്രമണം സീരിയല്‍ പുതുമ നിറഞ്ഞ ആശയം കൊണ്ടും മറ്റും മുന്നില്‍ നിന്നിരുന്നു. മനോരമ ആഴ്പതിപ...
സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയയാണെങ്കിലും ബിഗ്‌ബോസിലെത്തിയതിന് പിന്നാലെയാണ് ദയ അശ്വതി പ്രേക്ഷക ശ്രദ്ധനേടിയത്. ബിഗ്‌ബോസിലെത്തിയപ്പോഴാണ് പ്രേക്ഷകരുടെ പ്രിയങ്കരരായ പ...
ഭ്രമണം സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സ്വാതി. സ്വാതി നിത്യാനന്ദ് എന്നാണ് താരത്തിന്റെ മുഴുവന്‍ പേര...