തിരുവനന്തപുരം: 2022 ലെ മികച്ച സിനിമയ്ക്കുള്ള 46-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ...
മക്കയിലെത്തി ഉംറ നിര്‍വഹിച്ച സന്തോഷത്തിലാണ് നടി സഞ്ജന ഗല്‍റാണി. മക്കയിലെ യാത്ര, താമസം എന്നിവ അവര്‍ ഫേസ്ബുക്കില്‍ വിവരിച്ചു. യാത്ര ഒരുക്കിയവര്‍, കൂടെയുണ്ടായിര...
കരള്‍മാറ്റ ശസ്ത്രിയയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടന്‍ ബാല. മുന്‍പത്തെ പോലെ തന്റെ കുഞ്ഞ് വലിയ വീഡിയോകളെല്ലാം പങ്കുവച്ച് സോഷ്യല്‍...
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്ന 'സേവ് ദ് ഡേറ്റ്' വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ...
പ്രിയതാരമായ മോഹന്‍ലാലിന്റെ 63-ാം പിറന്നാള്‍ മലയാളികള്‍ ആഘോഷിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അണിയറ വിശേഷങ്ങള്‍ പുറത്തു വന്നിരിക്...
മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. മലയാളത്തിന്റെ നടനവിസ്മയത്തിന്റെ 63ാം പിറന്നാളാഘോഷം കേരളത്തിലെ ആരാധകരും സിനിമാ ലോകവും കെങ്കേമമാക്ക...
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു വെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തതാണ്. നാല് മാസങ്ങളിലായി ചിത്രം രണ്ട് ഷെഡ്യൂളായിട്ടായിരുന്...
ഉയരെ,കാണെ കാണെ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബോബി- സഞ്ജയ്യും സംവിധായകന്‍മനു അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ...