നടന് അശ്വിന്‍ ജോസ് വിവാഹിതനായി. ഫെബ ജോണ്‍സണ്‍ ആണ് വധു. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിന്‍, അടൂര്‍ സ്വദേശിയാണ് വധുവായ ഫെബ. ഡിജോ ജോസ് സംവിധാനം ചെയ്ത ...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടെയുള്ളവര്‍ പറയുന്നതെന്ന് നടന് ബൈജു. ജയിച്ചാല്‍ ജില്ലയ്ക്ക് കാര്യമുണ്ടാകുമെന്ന് നടന് ...
പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അബ്രാം ഖുറേഷിയുടെ മറ്റൊരു തുടക്കത്തിനായി കാത്തിരിക്കുകയാണ് മാലയാളികള്‍. ഏതാനും നാളുകള്‍ക്ക് മുമ്പ് ലോക്കേഷന്‍ ഹണ്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചത...
റഹ്‌മാന്‍ , ബോളിവുഡ് താരം നീന ഗുപ്ത എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരീസ് 1000 ബേബീസ് കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു. തിരക്കഥാകൃത്തും സംവിധായകന...
സൂപ്പര്‍താരം രാം ചരണിനേയും ഭാര്യ ഉപാസനയേയും അധിക്ഷേപിച്ചു എന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം. സുനിസിത് എന്ന യുവാവാണ് രാം ചരണ്‍ ആരാധകരുടെ ആക്രമണത്തിന് ഇരയായത്. ഇയാള്&zwj...
ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം ആലിയ ഭട്ടിനെ ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡറായി തിരഞ്ഞെടുത്തത്.ഇറ്റാലിയന്&...
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവാണ് ഗായിക അഭയ ഹിരണ്‍മയി. തന്റെ നിലപാടുകള്‍ ശക്തമായി തുറന്നു പറയാന്‍ താരം മടികാണിക്കാറില്ല. മാത്രമല്ല ബോള്‍ഡ് ലുക്കിലുള്ള...
മലയാളത്തിലെ ആദ്യത്തെ ട്രഷര്‍ ഹണ്ട് സിനിമ സൈമണ്‍ ഡാനിയേല്‍ നാളെ മുതല്‍ സൈന പ്ലേയിലൂടെ ഓ ടി ടി പ്ലാറ്റ്‌ഫോമിലേക്ക് .വിനീത്കുമാര്‍,ദി...