പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ജി ജയറാം എന്നിവര്‍ നിര്‍മിച്ച് ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവന്‍ റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 25നാണ...
ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗവ് ചിത്രത്തിലൂടെയാണ് നടി പ്രിയ വാര്യര്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തിയായത്. തുടര്‍ന്ന് ദേശീയതലത്...
ആക്ഷന്‍ കിംങ്ങ് അര്‍ജുന്‍ സര്‍ജയും, നിക്കി ഗല്‍റാണിയും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിരുന്ന്'. വരാലിനു ശേഷം കണ്ണന്‍ താ...
മലയാളികളുടെ പ്രിയ്യപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടേയും മക്കളും ചലച്ചിത്ര രംഗത്തും ഇടംനേടിക്കഴിഞ്ഞു. മൂത്ത മകള്‍ പ്രാര...
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'പാച്ചുവും അത്ഭുതവിളക്കും' തീയറ്ററിലും, പിന്നീട് ഒടിടിയിലും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ചിത്രത്തില്‍ ഫഹദിന്റെ...
അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ചോട്ടെ മിയാനിലെ വില്ലന്‍ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തില്‍ ...
ദിലീഷ് പോത്തന്‍ നായകനാകുന്ന 'ഒ ബേബി'യുടെ ട്രെയിലര്‍ പുറത്ത്. ആക്ഷനും ആകാംഷയും നിറഞ്ഞ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണെന...
അഭിനയത്രി, ടെലിവിഷന്‍ അവതാരക എന്ന മേഖലകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി അനസൂയ ഭരദ്വാജ്. പുഷ്പ, ഭീഷ്മപര്‍വം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരി...