അഭിനയം മാത്രമല്ല ചിത്രരചനയിലും കഴിവ് തെളിയിച്ച കലാകാരിയാണ് ശ്യാമിലി. നടിയുടെ ആദ്യത്തെ സോളോ ഷോ 'She'കാണാന്‍ മണിരത്നവും സുഹാസിനിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍...
പ്രമുഖ ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രചരിച്ചികൊണ്ടിരിക്കുകയാണ്. എന്നിരു...
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഇന്നലെയാണ് മറയൂരില്‍ 'വിലായത്ത് ബുദ്...
ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി ചരിത്രത്തില്‍ ഇടം നേടിയ ഇന്ദിരാ ഗാന്ധിയായി ബോളിവുഡ് നടി കങ്കണാ റണാവത്ത് വേഷമിടുന്ന സിനിമയാണ് എമര്‍ജന്‍സി. ഇപ്പോഴിതാ ചിത്രത്ത...
അമ്മയുടെ ( അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് ) 29 തു വാര്‍ഷിക പൊതുയോഗം 25 നു കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുകയുണ്ടാ...
തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ സ്മരണാര്‍ത്ഥം ആരംഭിക്കുന്ന 'ശിവന്‍സ് കള്‍ച്ചറല്‍ സെന്റര്‍' ജൂണ്‍ 27ന് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച കാലത...
കന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷീല'. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രി...
ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറില്‍ ആരംഭിച്ചു.ലെമണ്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.'ഞാന്‍ കണ...