സാന്ദ്ര തോമസിന്റെ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായ 'നല്ല നിലാവുള്ള രാത്രി'യുടെ ടീസര്‍ പുറത്തുവിട്ടു. 1 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര...
ജോയ് മാത്യു,അശോകന്‍, അനുമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന 'ശ്രീ മുത്തപ്പന്‍' എന്ന ചിത്രത്തിന്റെ ഒന്നാം ഘട്ട ...
തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവന് ആദര സൂചകമായി തലസ്ഥാന നഗരിയില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ശിവന്റെ സ്മരണാര്&zw...
കൊത്തയിലെ രാജാവിനെയും സംഘാങ്ങളേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിനു പിന്നാലെ നാളെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും...
ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രമാണ് പാച്ചുവും അദ്ഭുതവ...
നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ താരം ശര്‍മിള അമ്മയാകാനൊരുങ്ങുന്നു. തമിഴില്‍ ഹാസ്യ വേഷങ്ങളിലൂടെയാണ് താരം ആരാധകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയത്. നാല്‍പത്തിയെട്ടുകാരിയായ ...
കഴിഞ്ഞ ദിവസമാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗം നടന്നത്. സൂപ്പര്‍ താരങ്ങള്‍ അടക്കം കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ എത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങളും വീഡിയ...
സംവിധായകന്‍ ബൈജു പറവൂര്‍ (42) അന്തരിച്ചു. ശാരീരിക അസ്വസ്ഥതയെയും പനിയെയും തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്...