ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഷൈന്‍ ടോം ചോക്കോയുടെ പെരുമാറ്റ രീതികളാണ് ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഷൈനിനെ അനുകൂലിച...
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് കാലിന്റെ ലിഗമെന്റില്‍ കീഹോള്‍ സര്&z...
സണ്ണി വെയ്ന്‍,സൈജു കുറുപ്പ്,അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാന്‍ ഫിലിംസിന്റെ ബാനറില്‍ സനൂബ് കെ യൂസഫ് നിര്‍മ്മിക്കുന്ന ''...
ഓരോ അപ്ഡേറ്റു കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ തെലുങ്ക് &nbs...
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന 'ഗരുഡന്‍' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. സുരേഷ് ഗോപിയുടെ 65-ാം ജന്മദിനത്തിലാണ് ചിത്രത്തിന്റെ പ്രമോ വീഡിയോ നിര്‍മ്മാതാ...
ബാലതാരമായി സിനിമയില്‍ എത്തി ഇന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ബൈജു സന്തോഷ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരം ഇപ്...
ആക്ഷന്‍ ഹിറോ അര്‍ജുന്റെ മകള്‍ വിവാഹത്തിന് തയ്യാറാകുന്നു. നടന്‍ ഉമാപതി രാമയ്യയാണ് വരന്‍. കൊമേഡിയന്‍ നടനായ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി രാമയ്യ. കുറച്ചുകാ...
ബിജു മേനോനെയും സുരാജ് വെഞ്ഞാറമൂടിനെയും നായകന്‍മാരാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ്...