നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആര്‍ഡിഎക്സ് മികച്ച സിനിമയെന്ന് തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍....
നവ്യാ നായരെന്നാല്‍ മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്. അഭിനയം നിര്‍ത്തി കുടുംബജീവിതത്തിലേക്കും അതിനു ശേഷം മികച്ച ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയും അതിനി...
സ്‌കൂളുകളില്‍ കുട്ടികള്‍ക്കുള്ള ഇന്റര്‍വെല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടന്‍ നിവിന്‍ പോളി. വിദ്യാഭാസ മന്ത്രി വി ശിവന്‍കുട്...
ഓണാഘോഷ തിരക്കുകള്‍ക്കിടയിലും ആഘോഷം പൂര്‍ണമാക്കാന്‍ കുടുംബത്തോടൊപ്പം തീയറ്ററുകളില്‍ എത്തിയ പ്രിയ പ്രേക്ഷകര്‍ക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച രാമചന്ദ്രബോസ്സ് ...
നിഹാരിക എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ വെങ്കട് ബൊയാനപ്പള്ളി നിര്‍മിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'സൈന്ധവ്' എന്ന ചിത...
ഇരിങ്ങാലക്കുടയില്‍ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന വിപുലമായ ഓണാഘോഷ ചടങ്ങില്‍ താരമായത് നിവിന്‍ പോളി. മന്ത്രി ആര്‍ ബിന്ദു, നടി മമിത ബൈജു, സംവിധായകന്‍ ഹന...
നാളുകള്‍ നീണ്ട ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മോഹന്‍ലാല്‍. മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്ന സമീര്‍ ഹംസയുട...
ഒരു ഗായിക എന്നതില്‍ ഉപരി സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ലിവിംഗ് ടുഗെദര്‍ പങ്കാളി എന്ന നിലയിലാണ് അഭയാ ഹിരണ്‍മയി മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായത്. എന്നാല്...