തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ചആശിര്വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തില്‍&zw...
മോഹന്‍ലാല്‍ നായകനായെത്തുന്ന 'L2 എമ്പുരാന്' സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന് കൂടിയായ പൃഥിരാജ് സുകുമാരന്‍. ചിത്രത്തിന്റെ പ്ര...
ഈ ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച നിവിന്‍ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളി - ഹനീഫ് അദ...
ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് പൂരനഗരിയില്‍ നടന്ന പുലിക്കളി മഹോത്സവത്തിനിടയില്‍ തരംഗമായി 'ചാവേര്‍'. ഇത്തവണത്തെ അഞ്ച് ടീമുകളില്‍ വിയ്യൂര്‍ സെന്‍&zw...
പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്...
ഇന്‍സ്റ്റാഗ്രാമിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ റീലില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് സൂപ്പര്‍ താരം അല്ലു അര്ജുന്. തന്റെ സ്വകാര്യജീവിതത്തിലേക്കും...
സംവിധായകന് ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'ചതയദിന പാട്ട്' എന്ന പേരില്‍&zwj...
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ' ജയിലര്‍' തമിഴ് സിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രമായി മറിയിരിക്കുകയാണ്. ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് &nbs...