പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളില് വിജയകരമായ അന്പതാം ദിവസത്തിലേക്ക് കടക്കുകയാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം 'മുറ'. ടെ...
രാജ് ബി ഷെട്ടി, അപര്ണാ ബാലമുരളി എന്നിവര് കേന്ദ്ര കഥാപാത്രത്തിലെത്തിയ രുധിരം ഐ എഫ് കെ കെ ഫിലിം മാര്ക്കറ്റില് പ്രദര്ശിപ്പിച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്...
നടന്, അവതാരകന്, സഹസംവിധായകന്, തിരക്കഥാകൃത്ത്, എഴുത്തുകാരന് എന്നീ നിലകളില് ശ്രദ്ധേയനായിരുന്ന ഗാനരചയിതാവായിരുന്നു ബീയാര് പ്രസാദ്. കഴിഞ്ഞ ജനുവരിയിലായി...
വര്ഷങ്ങള് നീണ്ട പ്രണത്തിനൊടുവില് നടി കീര്ത്തി സുരേഷ് കഴിഞ്ഞ ദിവസം ഗോവയില് വിവാഹിതയായ വിശേഷങ്ങള് ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. തികച്ചും ...
ബിഗ് ബജറ്റ് ചിത്രം കണ്ണപ്പയിലെ മോഹന്ലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കിരാത എന്ന കഥാപാത്രമായാണ് മോഹന്ലാല് എത്തുന്നത്. മുടിയും താടിയും നീട്ടി വ്യത്യസ്തമായ ലുക്കിലാണ...
പ്രശസ്ത ചലച്ചിത്ര നടിയും രാഷ്ട്രീയ പ്രവര്ത്തകയും ടെലിവിഷന് അവതാരകയുമാണ് മാളവിക അവിനാഷ്. മലയാളം, കന്നട, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്...
അഞ്ചു ദിവസം നീണ്ട അതിഗംഭീര വിവാഹാഘോഷത്തിനു ശേഷം കുടുംബസമേതമുള്ള ഹണിമൂണ് യാത്രയിലാണ് കാളിദാസും താരിണിയും. ഇവര്ക്കൊപ്പം ജയറാമും പാര്വതിയും മാളവികയും നവനീതുമെല്ലാം ത...
ആദ്യ സിനിമ തിയേറ്ററുകളില് എത്തിയിട്ട് 20 വര്ഷമായതിന്റെ ഓര്മ്മ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ലാല് ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് മുരളി ഗോ...