കളരിയടവും ചുവടിനഴകും കണ്ടു ഞാൻ... ഈ ചീര നാടിൻ വീരനിൽ.. കായം കുളം കൊച്ചുണ്ണിയിലെ ആദ്യ പ്രണയ ഗാനം എത്തി; വിജയ് യേശുദാസും ശ്രേയാ ഘോഷാലും ചേർന്നാലപിച്ച പ്രണയ ഗാനം കാണാം
cinema
August 02, 2018

കളരിയടവും ചുവടിനഴകും കണ്ടു ഞാൻ... ഈ ചീര നാടിൻ വീരനിൽ.. കായം കുളം കൊച്ചുണ്ണിയിലെ ആദ്യ പ്രണയ ഗാനം എത്തി; വിജയ് യേശുദാസും ശ്രേയാ ഘോഷാലും ചേർന്നാലപിച്ച പ്രണയ ഗാനം കാണാം

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസും, ശ്രേയ ഘോഷാലും ചേർന്നാലപിച്ച കളരിയടവും ചുവടിനഴകും..! എന്നു തു...

കായംകുളം കൊച്ചുണ്ണി, നിവിൻ പോളി, റോഷൻ ആൻഡ്രൂസ്, വീഡിയോ ഗാനം
ബിജു മേനോന്‍ നായകനാകുന്ന ചിത്രംപടയോട്ടത്തി ന്റെട്രെയിലര്‍ പുറത്ത്;സംവിധാനം നവാഗതനായ റഫീഖ് ഇബ്രാഹിം
cinema
August 02, 2018

ബിജു മേനോന്‍ നായകനാകുന്ന ചിത്രംപടയോട്ടത്തി ന്റെട്രെയിലര്‍ പുറത്ത്;സംവിധാനം നവാഗതനായ റഫീഖ് ഇബ്രാഹിം

ബിജു മേനോന്‍ നായകനാകുന്ന ചിത്രംപടയോട്ടത്തിന്റെ ട്രെയിലര്‍ പുറത്ത്;സംവിധാനം നവാഗതനായ റഫീഖ് ഇബ്രാഹിം നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പടയോട്ടത്തിന്റെ ട്രെയ...

padayottam,official trailer, biju menon, anu sithara
ട്രോളുകൾ വഴി വിമർശിച്ചവർക്ക് മുമ്പിലേക്ക് തെളിവുകളുമായി കായംകുളം കൊച്ചുണ്ണി ടീം; ശ്രീലങ്കയിൽ ഷൂട്ട് ചെയ്ത മുതലകൾ നിറഞ്ഞ തടാകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ; മോഹൻലാലിനൊപ്പം അഭിനയിച്ച 12 ദിവസങ്ങൾ കരിയറിലെ ഏറ്റവും മികച്ചതെന്ന് നിവിൻ
cinema
August 01, 2018

റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി അടുത്ത മാസം റിലീസ് ചെയ്യാൻ തയ്യാറെടുക്കവെ ഓരോ ദിവസവും ചിത്രത്തിന്റെ പല പല ഷൂട്ടിങ് വിശേഷങ്ങൾ പുറത്ത് വരുന്നുണ്ട്. അണിയറ പ്രവർത്തകർ ...

കായംകുളം കൊച്ചുണ്ണി, നിവിൻ പോളി, പ്രൊമോഷൻ, റോഷൻ ആൻഡ്രൂസ്, വീഡീയോ
വർക്കൗട്ട് ചിത്രങ്ങൾ പുറത്ത് വിട്ട് നവ്യ നായർ; കൂടുതൽ സുന്ദരിയായി മാറിയെന്ന് ആരാധകർ; സിനിമയിലേക്ക് മടങ്ങിയെത്തണമെന്നും നിരവധിപേർ
cinema
August 01, 2018

വർക്കൗട്ട് ചിത്രങ്ങൾ പുറത്ത് വിട്ട് നവ്യ നായർ; കൂടുതൽ സുന്ദരിയായി മാറിയെന്ന് ആരാധകർ; സിനിമയിലേക്ക് മടങ്ങിയെത്തണമെന്നും നിരവധിപേർ

മലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായരുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അവതാരകയായ രംഗത്ത് വന്നിരുന്നു. കൂടാതെ നൃത്ത പരിപാടി...

നവ്യ നായർ, വർക്കൗട്ട്‌
പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും; ദുബൈയും എറണാകുളവും പ്രധാന ലൊക്കേഷനുകൾ; മാജിക്കുകാരനായി ദീലീപ് വെള്ളിത്തിരയിലേക്ക്; ഇടവേളയ്ക്ക് ശേഷം നടൻ വീണ്ടും ഷൂട്ടിങ്തിരക്കുകളിലേക്ക്
cinema
August 01, 2018

പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും; ദുബൈയും എറണാകുളവും പ്രധാന ലൊക്കേഷനുകൾ; മാജിക്കുകാരനായി ദീലീപ് വെള്ളിത്തിരയിലേക്ക്; ഇടവേളയ്ക്ക് ശേഷം നടൻ വീണ്ടും ഷൂട്ടിങ്തിരക്കുകളിലേക്ക്

കമ്മാരസംഭവത്തിന് ശേഷം ദീലീപ് നായകനാകുന്ന ചിത്രം പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും. ദിലീപിൻഫെ ഫെയ്്‌സ് ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷംദിലീ...

ദിലീപ്, പ്രൊഫസർ ഡിങ്കൻ.
പ്രിയങ്ക പിന്മാറിയ ചിത്രത്തിൽ സൽമാന്റെ നായികയാവാൻ കത്രീന; ഭാരത് എന്ന ചിത്രത്തിലൂടെ മറ്റൊരു ഹിറ്റൊരുക്കാൻ മുൻ കാമുകീകാമുകന്മാർ
cinema
August 01, 2018

പ്രിയങ്ക പിന്മാറിയ ചിത്രത്തിൽ സൽമാന്റെ നായികയാവാൻ കത്രീന; ഭാരത് എന്ന ചിത്രത്തിലൂടെ മറ്റൊരു ഹിറ്റൊരുക്കാൻ മുൻ കാമുകീകാമുകന്മാർ

ഒരു കാലത്ത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു സൽമാൻ ഖാനും കത്രീന കൈഫും. ഇരുവരുടെയും പ്രണയവും വേർപിരിയലുമെല്ലാം ഒരുപാട് ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സൽ...

കത്രീന കൈഫ്, പ്രിയങ്കാ ചോപ്ര, ഭാരത്, സൽമാൻ ഖാൻ
ഗോസിപ്പുകൾ പ്രചരിക്കുമ്പോൾ വെള്ളിത്തിരയിലും ഹിറ്റ് ജോഡികളാവാൻ അഭിഷേകും ഐശ്വര്യയും; അനുരാഗ് കശ്യപ് ചിത്രം ഗുലാബ് ജാമുനിലൂടെ ബോളിവുഡ് താരദമ്പതികൾ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക്
cinema
August 01, 2018

ഗോസിപ്പുകൾ പ്രചരിക്കുമ്പോൾ വെള്ളിത്തിരയിലും ഹിറ്റ് ജോഡികളാവാൻ അഭിഷേകും ഐശ്വര്യയും; അനുരാഗ് കശ്യപ് ചിത്രം ഗുലാബ് ജാമുനിലൂടെ ബോളിവുഡ് താരദമ്പതികൾ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക്

ഇന്ത്യൻ സിനിമാലോകത്തെ തന്നെ മിന്നും താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരെയും ദാമ്പത്യജീവിതത്തെ പറ്റി പല ഗോസിപ്പ് വാർത്തകളും പ്രചരിക്കുമ്പോഴും ജീവിതത്തിൽ എന്നപോലെ തന്നെ വെള്ളിത്ത...

അഭിഷേക്, ഐശ്വര്യ റായി, ഗുലാബ് ജാമുൻ
റിലീസിന് മുമ്പേ കേരളക്കരയാകെ കൊച്ചുണ്ണി മയം; കുതിരവണ്ടി മുതൽ ട്രെയിൻ ബോഗികളിൽ വരെ കൊച്ചുണ്ണിയും സംഘവും പിടിമുറുക്കുന്നു; ഓണം റീലീസായെത്തുന്ന ചിത്രത്തിന് വമ്പൻ പ്രൊമോഷനുമായി അണിയറ പ്രവർത്തകർ
cinema
July 31, 2018

റിലീസിന് മുമ്പേ കേരളക്കരയാകെ കൊച്ചുണ്ണി മയം; കുതിരവണ്ടി മുതൽ ട്രെയിൻ ബോഗികളിൽ വരെ കൊച്ചുണ്ണിയും സംഘവും പിടിമുറുക്കുന്നു; ഓണം റീലീസായെത്തുന്ന ചിത്രത്തിന് വമ്പൻ പ്രൊമോഷനുമായി അണിയറ പ്രവർത്തകർ

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ. നിവൻ പോളി കൊച്ചുണ്ണിയായെത്തുമ്പോൾ കൂട്ട...

കായംകുളം കൊച്ചുണ്ണി, നിവിൻ പോളി, പ്രൊമോഷൻ വർക്കുകൾ, റോഷൻ ആൻഡ്രൂസ്