Latest News

വർക്കൗട്ട് ചിത്രങ്ങൾ പുറത്ത് വിട്ട് നവ്യ നായർ; കൂടുതൽ സുന്ദരിയായി മാറിയെന്ന് ആരാധകർ; സിനിമയിലേക്ക് മടങ്ങിയെത്തണമെന്നും നിരവധിപേർ

Malayalilife
topbanner
വർക്കൗട്ട് ചിത്രങ്ങൾ പുറത്ത് വിട്ട് നവ്യ നായർ; കൂടുതൽ സുന്ദരിയായി മാറിയെന്ന് ആരാധകർ; സിനിമയിലേക്ക് മടങ്ങിയെത്തണമെന്നും നിരവധിപേർ

മലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായരുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അവതാരകയായ രംഗത്ത് വന്നിരുന്നു. കൂടാതെ നൃത്ത പരിപാടികളിലും നടി സജീവമാണ്. വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും പുതിയ ചിത്രങ്ങളും നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്തിരിക്കുന്നത്

നവ്യ കൂടുതൽ ചെറുപ്പമായെന്നും സുന്ദരിയായെന്നും ആരാധകരുടെ കമന്റുകളുണ്ട്. ഇതാണോ നവ്യയുടെ സൗന്ദര്യ രഹസ്യമെന്ന് ആരാധകർ ചോദിക്കുന്നു. നടി വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരും നിരവധി

navya nair new look

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES