കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന. ടിവി അവതാരികയായും ഡോക്യൂമെന്ററി സംവിധായകയായും ശ്രദ്ധ നേടിയിട്ടുളള സൗമ്യ സദാനന്ദനാണ് ചിത്രം ...
22 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസന്റെ പ്രശസ്ത ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമെത്തുന്നു. സേനാപതി തിരികെയെത്തുന്നു എന്ന ടാഗ് ലൈനോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്&z...
വ്യത്യസ്തമായ ശബ്ദം കൊണ്ട് സംഗീതലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ ഗായിക വൈക്കം വിജയ ലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ സ്വദേശിയും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്&...
തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി 'പടാഖ' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി . 'ഹലോ ഹലോ' എന്ന ഗാനം ഐറ്റംനമ്പറിലാണ് മലൈക അറോറ എത്തുന്നത്. ര...
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായി തിളങ്ങിനിന്ന നടിയാണ് മീന. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി ഹിറ്റ് സിനിമകളില്‍ മീന അഭിനയിച്ചിരുന്നു. ബാലതാരമായി സ...
ചില അമാനുഷിക ശക്തി പ്രമേയമായി ബന്ധപ്പെട്ടുളള സിനിമകളുടെ വര്‍ക്കുകള്‍ നടക്കുമ്പോള്‍ ആദ്യശ്യമായ ചില ശക്തി കളുടെ അനുഭവത്തെ കുറിച്ച് പല സംവിധായകന്മാരും സിനിമാതാരങ്ങളും അ...
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ മോഹന്‍ലാലിനെ ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞ ദിവസത്തെ മിക്ക ചര്‍ച്ചകളും. താരം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണന്ന ...
കഥാപാത്രത്തിന് വേണ്ടി ഏത് അറ്റം വരെയും പോകുന്ന നടിയാണ് അമല പോള്‍. വെല്ലുവിളി ഉയര്‍ത്തുന്ന പല കഥാപാത്രങ്ങളും ഇതിനോടകം ചെയ്തു കഴിഞ്ഞ അമലയുടെ ഏറ്റവും പുതിയ ചിത്രമാണ് ആടൈ. ട...