കലാഭവന്‍മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയിലറെത്തി. മണിയുടെ കുട്ടിക്കാലം മുതലുള്ള രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പ...
2019 ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി റിമാ ദാസിന്റെ വില്ലേജ് റോക്ക്സ്റ്റാര്‍. 2017ല്‍ പുറത്തിറങ്ങിയ ആസാമീസ് ചിത്രം, മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്...
രണം അത്ര വലിയ വിജയമായിരുന്നില്ലെന്ന പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ റഹമാന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പൃഥ്വിരാജിനെ പേരെടുത്ത് പറയാതെയുള്ള റഹ്...
വിനയന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ അതിശയന്‍ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച ദേവദാസ് നായകനാകുന്നു. ദേവദാസിന്റെ അച്ഛനും നടനുമായ രാമു നിര്‍മ്മിക്കുന്ന ചിത്രത്തിലാണ...
കായംകുളം കൊച്ചുണ്ണി സിനിമയ്ക്കായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കെ സിനിമയിലെ സംഭാഷണങ്ങള്‍ ചോര്‍ന്നത് പുതിയ വിവാദത്തിലേക്ക്. ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് മോഹന്‍ലാലും സംവിധ...
നടി പ്രിയ വാര്യരോടുള്ള ദേഷ്യം പുതിയ ചിത്രം അടാര്‍ ലൗവിനോട് തീര്‍ക്കരുതെന്ന് സംവിധായകന്‍ ഒമര്‍ ലുലുവിന്റെ അപേക്ഷ. അടാര്‍ ലൗവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തതോടെ ഡിസ്ലൈക്കുകളാണ...
അന്താരാഷ്ട്ര ചലച്ചിത്രമേളയിലുള്‍പ്പടെ വിജയിച്ച് മുന്നേറുകയാണ് വിഷ്ണു ഉദയന്‍ സംവിധാനം ചെയ്ത വാഫ്റ്റ് എന്ന ഷോര്‍ട്ട ഫിലിം. 11 മിനിട്ട് 36 സെക്കന്റ് നീളുന്ന ചിത്രത്തിന്റെ ട്രെയിലര...
ഷംന കാസിം എന്ന മുസ്ലീം പെണ്‍കുട്ടി ചട്ടക്കാരി എന്ന സിനിമയില്‍ അതീവ ഗ്യാമറസ് രംഗങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മലയാള സിനിമാ ലോകം കടുത്ത വിമര്‍ശനങ്ങളാണ് നല്‍കിയത്. മൗലികവാദ സിദ...