കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വയ്ക്കുന്നു എന്ന് നടി ഉത്തര ഉണ്ണി.നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ താലികെട്ട് മാത്രം നടത്തി ആഘോഷങ്ങ...
വനിതാ ഫിലിം അവാര്‍ഡ്സില്‍ ഏറ്റവും മികച്ച നടനുള്ള അംഗീകാരം ലഭിച്ചത് പൃഥ്വിരാജ് സുകുമാരനായിരുന്നു. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂ...
വര്‍ണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടന്‍, മേഘമല്‍ഹാര്‍, ഡാനി തുടങ്ങിയ നിരവധി ചിത്രങ്ങളുലൂടെ മലയാഴികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്...
തുപ്പരിവാലന്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതില്‍ നിന്ന് മിഷ്‌കിന്‍ പിന്മാറിയതില് വിശദീകരണവുമായി നായകന് വിശാല്‍ രംഗത്തെത്തി. അവസാന ഷെഡ്യൂള്‍&z...
തെന്നിന്ത്യന്‍ നടി ഖുശ്ബും നടനും സംവിധായകനുമായ സുന്ദര്‍ സിയും വിവാഹിതരായിട്ട് ഇരുപത് വര്‍ഷം തികഞ്ഞിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്ക്...
ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി കൊണ്ട് അണിയറ പ്രവത്തകര്‍ പുറത്ത് വിട്ട കാസ്റ്റിംഗ് കാള്‍ വീഡിയോ ശ്രദ്ധേയമാകുന്നു. 'ഖല്‍ബ്...
പ്രശസ്ത ബോളിവുഡ് നടി കരീന കപൂറിന്റെ ഹോളി ആഘോഷങ്ങള്‍ക്കിടയിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. ഒന്നിച്ച് ഫോട്ടോ ...
ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഷാനില്‍ സംവിധാനം ചെയ്യുന്ന അവിയല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാനില്‍ തന്നെയാണ് തിരക്കഥയും ഒരുക്കി...