Latest News
വിശാലിന് നേരെ വാളെടുത്ത് വരലക്ഷ്മി; പ്രണയം വഴിമാറിയോ?
cinema
October 01, 2018

വിശാലിന് നേരെ വാളെടുത്ത് വരലക്ഷ്മി; പ്രണയം വഴിമാറിയോ?

തമിഴകത്തെ പ്രണയജോഡികളാണ് യുവതാരങ്ങളായ വിശാലും വരലക്ഷ്മിയുമെന്നത് പരസ്യമായ രഹസ്യമാണ്. നടന്‍ ശരത് കുമാറിന്റെ മകളായ വരലക്ഷ്മിയുമായി അടുത്തവര്‍ഷം വിശാലിന്റെ വിവാഹം നടക്കുമെന...

Vishal,Varalakshmi,new issues
പൃഥ്വിയുടെ തോളിലേറി അല്ലി;  'ദാദായും അല്ലിയും'എന്ന് ചിത്രത്തിന്റെ ടൈറ്റില്‍ നല്‍കി സുപ്രിയ; പൃഥ്വിയുടെയും മകളുടെയും ചിത്രം വൈറലാകുന്നു;
cinema
October 01, 2018

പൃഥ്വിയുടെ തോളിലേറി അല്ലി; 'ദാദായും അല്ലിയും'എന്ന് ചിത്രത്തിന്റെ ടൈറ്റില്‍ നല്‍കി സുപ്രിയ; പൃഥ്വിയുടെയും മകളുടെയും ചിത്രം വൈറലാകുന്നു;

കുടുംബ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. മകള്‍ അലംകൃതയുടെ (അല്ലി) വിശേഷങ്ങളാണ് അതിലധികവും പങ്ക് വെക്...

Prithviraj Sukumaran,Daughter Alankrita, photo viral
ചിമ്പുവിനോടുള്ള ആരാധന അതിരുകടന്നു; ശരീരത്തില്‍ കമ്പി കയറ്റി ജെ.സി.ബിയില്‍ തൂങ്ങി കട്ടൗട്ടില്‍ പാലഭിഷേകം നടത്തി ഭ്രാന്തനായ ആരാധകന്‍
cinema
October 01, 2018

ചിമ്പുവിനോടുള്ള ആരാധന അതിരുകടന്നു; ശരീരത്തില്‍ കമ്പി കയറ്റി ജെ.സി.ബിയില്‍ തൂങ്ങി കട്ടൗട്ടില്‍ പാലഭിഷേകം നടത്തി ഭ്രാന്തനായ ആരാധകന്‍

സൂപ്പര്‍ താരങ്ങളോടുള്ള ആരാധന പരിധി കടക്കുന്നതും ഓരോ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നതും തമിഴ് സിനിമാ ലോകത്ത് പതിവ് കാഴ്ച്ചയാണ്. താരങ്ങളുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്...

Silambarasan,fancier risk task
 ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ജേതാവായത് സാബു; സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അണിയറയില്‍ നിന്ന് ചിത്രം ലീക്കായി; ഏഷ്യാനെറ്റിന് കിട്ടിയത് എട്ടിന്റെ പണി
cinema
September 30, 2018

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ജേതാവായത് സാബു; സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അണിയറയില്‍ നിന്ന് ചിത്രം ലീക്കായി; ഏഷ്യാനെറ്റിന് കിട്ടിയത് എട്ടിന്റെ പണി

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയിച്ചത് സാബുവാണ് എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത. ഈ നിമിഷം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഗ്രാന്&z...

big boss winner sabu photos leaked
ഫൈനലിലെ അഞ്ചുപേരില്‍ മത്സരം പേളിയും സാബുവും തമ്മില്‍; പ്രേക്ഷക വോട്ടിങ് നിര്‍ണായകം; പേളി മാണിയോ തരികിട സാബുവോ? സൂചനകള്‍ ഇങ്ങനെ
cinema
September 30, 2018

ഫൈനലിലെ അഞ്ചുപേരില്‍ മത്സരം പേളിയും സാബുവും തമ്മില്‍; പ്രേക്ഷക വോട്ടിങ് നിര്‍ണായകം; പേളി മാണിയോ തരികിട സാബുവോ? സൂചനകള്‍ ഇങ്ങനെ

ബിഗ്ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് നടക്കാനിരിക്കേ ജേതാവാരാകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍ എല്ലാവരും. സാബു, പേളി, ഷിയാസ്, ശ്രീനിഷ്, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഫിനാലെയിലെത്തിയിരിക്കുന...

perlyor sabu bigboss final
 എല്ലാവര്‍ക്കും അറിയേണ്ടത്  പേളി-ശ്രീനി പ്രേമത്തെകുറിച്ച്; പരദൂഷണത്തിന് പഞ്ഞമില്ലാതെ ബിഗ് ബോസ് വീട്
cinema
September 30, 2018

എല്ലാവര്‍ക്കും അറിയേണ്ടത് പേളി-ശ്രീനി പ്രേമത്തെകുറിച്ച്; പരദൂഷണത്തിന് പഞ്ഞമില്ലാതെ ബിഗ് ബോസ് വീട്

ഇന്നലെ ബിഗ്ബോസ് സാക്ഷിയായത് പുറത്തായ മത്സരാര്‍ഥികള്‍ എല്ലാം തിരിച്ചെത്തിയ രസകരമായ നിമിഷങ്ങള്‍ക്കാണ്. ശ്വേതയും ശ്രീലക്ഷ്മിയുമൊഴിച്ച് 16 മത്സരാര്‍ഥികളും തിരികേ ബിഗ്ബോസ് വീട്ടില്&zw...

perly sreenish pranayam
സുപ്രീം കോടതി വിധിയോട് യോജിക്കാന്‍ കഴിയില്ല; ശബരിമലയില്‍ കയറില്ലെന്ന് ഭാമ
cinema
September 30, 2018

സുപ്രീം കോടതി വിധിയോട് യോജിക്കാന്‍ കഴിയില്ല; ശബരിമലയില്‍ കയറില്ലെന്ന് ഭാമ

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടി ഭാമ. 'ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്...

bhama against supreme court order sabarimala women visit
ബിഗ്‌ബോസ് വീട്ടിലേക്ക് മത്സരാര്‍ത്ഥികളെല്ലാം തിരികെയെത്തി; ഇന്ന് ഗ്രാന്‍ഡ് ഫിനാലെ; വിജയി സാബുവോ? പേളിയോ? 
cinema
September 30, 2018

ബിഗ്‌ബോസ് വീട്ടിലേക്ക് മത്സരാര്‍ത്ഥികളെല്ലാം തിരികെയെത്തി; ഇന്ന് ഗ്രാന്‍ഡ് ഫിനാലെ; വിജയി സാബുവോ? പേളിയോ? 

ഇന്നലെത്തെ ബിഗ്ബോസ് എപിഡോസില്‍ പുറത്തായ മത്സരാര്‍ഥികള്‍ എല്ലാം തിരിച്ചെത്തുന്നതാണ് കാണിച്ചത്. വ്യത്യസ്ത രീതിയിലാണ് പുറത്തായവര്‍ എല്ലാം തിരികേ ബിഗ്ബോസ് വീട്ടിലെത്തിയത്. ഗ്രാന്&zwj...

bigboss grand finale

LATEST HEADLINES