ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന് ആശംസകള്‍ നേര്‍ന്ന നടി മഞ?്ജു വാര്യര്‍ക്ക് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ പരിഹാസ മറുപടിയാണ് സോഷ്യല്‍മീഡിയ...
ഉലകനായകന്‍ കമല്‍ ഹാസന്റെ നിര്‍മാണത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ കദരം കൊണ്ടേന്‍ ടീസറിന് വമ്പന്‍ വരവേല്‍പ്പ്്. റീലിസ് ചെയ്ത രണ്ട്...
ബോളിവുഡില്‍ കല്യാണവും പ്രണയവും എല്ലാം സ്ഥിരം സംഭവമാണ്.പ്രണയവും പ്രണയപരാജയവുമൊക്കെ ബോളിവുഡില്‍ ഒരു പുതുമ ഒന്നും അല്ല. അത്തരത്തില്‍ നിരവധി പ്രണയ കഥകളിലെ നായകനാണ്...
ആറ്റുകാല്‍ പൊങ്കാല ഉദ്ഘാടനം ചെയ്യാന്‍ ഇത്തവണ എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി. എറണാകുളത്ത് ചെറായിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മധുരരാജയുടെ ലൊക്കേഷനില്‍ ചെന്നു കണ്ടാണ് ആറ്...
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ സിനിമാ ലോകത്തേക്ക് കടന്ന് വന്നത് 1969 ല്‍ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ്. ബച്ചന്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ ഒരു മലയാള ന...
മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷല്‍ നേടിയ ചിത്രമെന്ന ഖ്യാതി ഇനി നടന്‍ മോഹന്‍ലാലിന്റെ ഒടിയനു സ്വന്തം. ചിത്രത്തിന്റെ അണിയറ പ...
ലോകം മുഴുവന്‍ മൂകാഭിനയം കൊണ്ട് കുടുകുടാ ചിരിപ്പിച്ച കലാകാരനായിരുന്നു ചാര്‍ളി ചാപ്ലിന്‍. 2002 ല്‍ ചാര്‍ളി ചാപ്ലിന്റെ കഥ ശക്തി ചിദംബരത്തിന്റെ സംവിധാനത്തില്‍ സിനിമയാക്കിയിരു...
തെന്നിന്ത്യയില്‍ നഷ്ടപ്രണയത്തിന്റെ തീവ്രത കാണിച്ച് കൊടുത്ത വിജയ് സേതുപതി ചിത്രമാണ് 96. തൃഷയുടെയും വിജയ് സേതുപതിയുടെയും തകര്‍പ്പന്‍ അഭിനയം കേരളക്കരയും മലയാളിയും നെഞ്ചോടു ചേര്‍ത്തി...