ഡിവൈന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു.നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിര്‍വഹിക്കുന്നത്. മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് ഐസക്, സാജു തുരുത്തിക്കുന്നേല്‍ എന്നിവരാണ് നിര്‍മാതാക്കള്‍,.
ഡിയോ പി റോണി ശശിധരന്‍. പ്രോജക്ട് ഡിസൈനര്‍ ജോസ് വരാപ്പുഴ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോയ് മേലൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജേഷ് തങ്കപ്പന്‍.സോമന്‍ പെരിന്തല്‍മണ്ണ. കോസ്റ്റ്യൂമര്‍ ഇന്ദ്രന്‍സ് ജയന്‍. ആര്‍ട്ട് പ്രഭ മണ്ണാര്‍ക്കാട്.
അലന്‍സിയര്‍,പൊന്നമ്മ ബാബു, മേഘനഷാ,അല്‍സാബിത്ത്(ഉപ്പും മുളകും ഫെയിം )അജാസ്(പുലി മുരുകന്‍ ഫെയിം )നീതു, നിരഞ്ജന, ആരതി. സോനാ, ജോനാഥന്‍,അമിത്ത് ഐസക്ക് സക്രിയ,റസില്‍ രാജേഷ്, നിസാര്‍ മാമുക്കോയ, രജത് കുമാര്‍, ഫര്‍ഹാന്‍, കൃഷ്ണദേവ്.അര്‍ജുന്‍.ഡിജു വട്ടൊളി എന്നിവര്‍ അഭിനയിക്കുന്നു.
തൊടുപുഴ പീരുമേട് പരിസരപ്രദേശങ്ങളില്‍ ഫെബ്രുവരി മാസം ചിത്രികര ണം ആരംഭിക്കുന്നു.പി ആര്‍ ഒ എം കെ ഷെജിന്‍.