വിവാഹ വീഡിയോ പങ്കുവെച്ച് നടി മീര നന്ദന്‍. 'ഞങ്ങളുടെ കഥ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു' എന്ന വരികളോടെ ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്. താല...
ശങ്കര്‍-കമല്‍ഹാസന്‍ ചിത്രം 'ഇന്ത്യന്‍ 2' റിലീസിനായി ഇനി ബാക്കിയാകുന്നത് ഒരാഴ്ച്ച മാത്രമാണ്. 28 വര്‍ഷം മുന്‍പ് തമിഴ് പ്രേക്ഷകര്‍ക്ക് ആവേശമായ ച...
പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി' രണ്ടാംവാരത്തിലേക്ക് കടക്കുന്നു. ആദ്യവാരത്തില്&z...
തെന്നിന്ത്യയിലെ മാത്രമല്ല ബോളിവുഡിന്റെയും താരറാണിയായി മാറിയിരിക്കുകയാണ് സമാന്ത റൂത്ത് പ്രഭു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത തെലുങ്കു ചിത്രം യെ മായ ചെസവ എന്ന ചിത്രത്തിലൂടെ...
നാഗാര്‍ജുന അക്കിനേനിയുടെ നാ സാമി രംഗ പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന തെലുങ്ക് നടന്‍ രാജ് തരുണിനെതിരെ ഗുരുതര ആരോപണവുമായി ജീവിത പങ്കാളി. മറ്റൊരു നടിയുമായി ...
ആദ്യകാല ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു. നൂറു വയസ്സായിരുന്നു. ഒരുകാലത്ത് ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്ന സ്മൃതി നാസിക് റോഡിലെ ഒറ്റ മുറി ഫല്‍റ്...
നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡി ബോക്സ് ഓഫീസില്‍ വന്‍ നേട്ടമാണ് കൈവരിക്കുന്നത്. 600 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ഒരാഴ്ചയില്‍ തന്നെ 700 കോടി നേടി കഴിഞ്ഞു. പ...
താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെതിരെ കടുത്ത വിമര്‍ശനം നടത്തി നടന്‍ അനൂപ് ചന്ദ്രന്‍. ഒരു അഭിമുഖത്തിലാണ് അന...