Latest News
 ബിജു മേനോനും, മേതില്‍ ദേവികയും ഒന്നിക്കുന്ന കഥ ഇന്ന് വരെ; വിഷ്ണു മോഹന്‍ സംവിധായകനാകുന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി
News
November 11, 2023

ബിജു മേനോനും, മേതില്‍ ദേവികയും ഒന്നിക്കുന്ന കഥ ഇന്ന് വരെ; വിഷ്ണു മോഹന്‍ സംവിധായകനാകുന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി

കഥ ഇന്നുവരെ ഷൂട്ടിങ് പൂര്‍ത്തിയായി. ജോമോന്‍ ടി ജോണും, ഷമീര്‍ മുഹമ്മദും, വിഷ്ണു മോഹനും, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിത്രത്തില്‍ ബ...

കഥ ഇന്നുവരെ ബിജു മേനോനും, മേതില്‍ ദേവിക
 പ്രജേഷ് സെന്നിന്റെ ഹൗഡിനിയിലൂടെ മറ്റൊരു താരപുത്രി കൂടി വെള്ളിത്തിരയിലേക്ക്;  ജലജയുടെ മകള്‍ ദേവി നായികയായി എത്തുന്നത് ആസിഫ് അലിക്കൊപ്പം
News
November 11, 2023

പ്രജേഷ് സെന്നിന്റെ ഹൗഡിനിയിലൂടെ മറ്റൊരു താരപുത്രി കൂടി വെള്ളിത്തിരയിലേക്ക്;  ജലജയുടെ മകള്‍ ദേവി നായികയായി എത്തുന്നത് ആസിഫ് അലിക്കൊപ്പം

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ദേവിയാണ്.മലയാളത്തിന്റെ ശാലീന സുന്ദരിയായിരുന്ന ജലജയുടെ മകളാണ് ദേവി. ദേവിയും അമ്മയേപ്പോലെ തന...

ജലജ ദേവി ഹൗഡിനി
 തമന്ന അവതരിപ്പിച്ച താര ജാനകി  ദിവ്യ ഭാരതിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതോ? ബാന്ദ്രക്കെതിരെ നിയമ നടപടിയുമായി നടി ദിവ്യ ഭാരതിയുടെ ഭര്‍ത്താവ്
News
November 11, 2023

തമന്ന അവതരിപ്പിച്ച താര ജാനകി  ദിവ്യ ഭാരതിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതോ? ബാന്ദ്രക്കെതിരെ നിയമ നടപടിയുമായി നടി ദിവ്യ ഭാരതിയുടെ ഭര്‍ത്താവ്

രാമലീലക്ക് ശേഷം അരുണ്‍ ഗോപി- ദിലീപ് കൂട്ടുക്കെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് 'ബാന്ദ്ര'. ഇന്നാലെയായിരുന്നു ചിത്രം വേള്‍ഡ് വൈഡ് റിലീസായി അറുന്നൂറോളം തിയേറ്ററ...

ബാന്ദ്ര
ഫഹദും നസ്രിയയും യൂറോപ്യന്‍ ട്രിപ്പില്‍; ഒരു ഡിഗ്രി നേടാനുള്ള അവസാന ശ്രമം എന്ന ക്യാപ്ഷനോടെ ബാഴ്സിലോണ സിനിമാ സ്‌കൂള്‍ ആന്റ് ആക്ടേഴ്സ് സ്റ്റുഡിയോയ്ക്ക് മുമ്പില്‍ നിന്നുള്ള ഫഹദിന്റെ ചിത്രവുമായി നസ്രിയ; ചര്‍ച്ചയായി ഫഹദിന്റെ വിദ്യാഭ്യാസവും

മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലാത്ത ഇരുവരും പങ്ക് വക്കുന്ന വിശേഷങ്ങളൊെേക്കയും ഏറെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോ...

ഫഹദ് നസ്രിയ
 മമ്മുട്ടിയുടെ ബസൂക്ക വരുന്നു; പുതിയ അപ്‌ഡേഷന്‍ നാളെ 5 മണിക്ക് പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍
News
November 11, 2023

മമ്മുട്ടിയുടെ ബസൂക്ക വരുന്നു; പുതിയ അപ്‌ഡേഷന്‍ നാളെ 5 മണിക്ക് പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് മമ്മൂട്ടി ചിത്രം 'ബസൂക്ക'യുടെ പുതിയ അപ്‌ഡേഷന്‍ നാളെ അഞ്ച് മണിക്ക്. ഡി...

'ബസൂക്ക'
 ജയസൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം 'കത്തനാര്‍' സിനിമയുടെ സെറ്റില്‍ എത്തി മോഹന്‍ലാല്‍; അണിറക്കാര്‍ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍
News
November 11, 2023

ജയസൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം 'കത്തനാര്‍' സിനിമയുടെ സെറ്റില്‍ എത്തി മോഹന്‍ലാല്‍; അണിറക്കാര്‍ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ജയസൂര്യയുടെ പുതിയ സിനിമയുടെ സെറ്റില്‍ സര്‍പ്രൈസ് സന്ദര്‍ശനത്തിന് വന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ചിത്രങ്ങള്&zw...

ജയസൂര്യ കത്തനാര്‍'
 വലിയ വാദങ്ങളൊന്നുമില്ല, ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ നന്ദിയുണ്ട്  എന്ന കുറിപ്പോടെ ലിയോയിലെ രംഗം പങ്ക് വച്ച് പുണ്യ എലിസബത്ത്;  ഷൂട്ടിങ് കാണാന്‍ പോയതാണോ എന്ന പരിഹാസ കമന്റുമായി വിമര്‍ശകര്‍ മറുപടി നല്കി നടിയും

വിജയ് നായകനായി എത്തിയ ലിയോ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ അറുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്...

പുണ്യ എലിസബത്ത്
 സെന്‍ബര്‍ ബോര്‍ഡില്‍ നിന്ന് ജാതി വിവേചനം നേരിടുന്നുവെന്ന ആരോപണവുമായി യുവ സംവിധായകന്‍ അരുണ്‍ രാജ്; ആരോപണം സിനിമയുടെ പേര് കുരിശ് എന്നത് മാറ്റാനുള്ള നിര്‍ദ്ദേശത്തിന് പിന്നാലെ
News
November 11, 2023

സെന്‍ബര്‍ ബോര്‍ഡില്‍ നിന്ന് ജാതി വിവേചനം നേരിടുന്നുവെന്ന ആരോപണവുമായി യുവ സംവിധായകന്‍ അരുണ്‍ രാജ്; ആരോപണം സിനിമയുടെ പേര് കുരിശ് എന്നത് മാറ്റാനുള്ള നിര്‍ദ്ദേശത്തിന് പിന്നാലെ

സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ജാതിവിവേചനം നേരിട്ടുവെന്ന ആരോപണവുമായി യുവ സംവിധായകന്‍ അരുണ്‍ രാജ്. തന്റെ സിനിമയുടെ പേര് മാറ്റണമെന്ന് സെന്‍സര്‍ബോര്&z...

അരുണ്‍ രാജ്

LATEST HEADLINES