ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന നടന്‍മാരിലൊരാളാണ് വിവേക് ഒബ്റോയ്. അടുത്ത കാലത്തായി മലയാള സിനിമയിലും വിവേക് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിരുന്നു. ഇപ്പോ...
നടന്‍ ശരത് കുമാറിന്റെയും രാധിക ശരത് കുമാറിന്റെയും മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറിന്റെ വിവാഹം കഴിഞ്ഞതായാണ് സൂചന. ജൂലൈ രണ്ടിന് തായ്ലന്‍ഡില്‍ കുടുംബാംഗങ്ങളുടെയും അ...
വിജയ്യും, വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന GOAT- ല്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി, ഇപ്പോള്‍ അവസാനഘട്ട ജോല...
ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്തിനിയുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ... ലേ....
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു മീരാ നന്ദന്റെ വിവാഹം. ശ്രീജു ആണ് വരന്‍. ലണ്ടനില്‍ അക്കൗണ്ടന്റായി വര്‍ക്ക് ചെയ്യുകയാണ് ശ്രീജു. മലയാളത്തിലെ ...
നടിയും തമിഴ് സൂപ്പര്‍താരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയില്‍ നടന്ന മൈനര്‍ സര്‍ജറി വിജയമായിരുന്നു. ഇതിനിടെ അസര്&zwj...
എന്‍ പടം വേള്‍ഡ് ഓഫ് സിനിമാസിന്റെ ബാനറില്‍ നന്ദകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നരബലി'എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.സംവിധ...
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി'യുടെ സക്‌സസ് ട്രെയിലര്‍ റിലീസ് ചെയ്തു. 46 സെക്കന്റ് ...