മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ പുത്തന്‍ മേക്ക് ഓവര്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ശരീര ഭാരം കുറച്ച്, പുത്തന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്...
ബോക്സ്ഓഫിസില്‍ മറ്റൊരുദുരന്തമായി മാറി രോഹിത് ഷെട്ടിയുടെ സര്‍ക്കസ്. 150 കോടി മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ആകെ കിട്ടിയ ആഗോള കലക്ഷന്‍ വെറും 44 കോടി രൂപയാണ്...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ ...
ലാല്‍ ജോസ് ചിത്രമായ ക്‌ളാസ്മേറ്റ്സിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ കയറിക്കൂടിയ നടിയാണ് രാധിക. ക്‌ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം ഇപ്പോഴും മലയാളികളുട...
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മോഹന്‍ലാല്‍- ലിജോ കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ മറാത്ത നടി സോണാലി കുല്‍ക്കര്‍ണിയും ഭാ...
തന്റെ കരിയറിലെ ആദ്യ ഡബിള്‍ റോളില്‍ ജോജു ജോര്‍ജ് എത്തുന്ന ചിത്രമാണ് ഇരട്ട.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറ...
വിഘ്നേശ് ശിവനും നയന്‍താരയും തങ്ങളുടെ ഏറ്റവും സന്തോഷകരമായ നാളുകളിലൂടെ മുന്നോട്ട് പോവുകയാണ്. ഇരുവരും വിവാഹം കഴിച്ചതും കുഞ്ഞുങ്ങള്‍ പിറന്നതും 2022ല്‍ ആയിരുന്നു. ആ...
തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ശാലിനി. നടന്‍ അജിത്ത് കുമാറുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായി...