പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വാരിസ്.ചിത്രത്തിന്റെ ഗംഭീര ഓഡിയോ ലോഞ്ച് ഈയിടെയാണ് നടന്നത്. ഓഡിയോ ലോഞ്ചിലെ ചിത്രങ്ങളും വീഡിയോകളും വലിയ ശ്രദ്ധ നേടിയി...
രശ്മിക മന്ദാനയും, വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയം ഗോസിപ്പുകോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്ത പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വരുമ്പോള്‍ ഇരുതാരങ്...
ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവിധായകനാണ്. ഒമറിന്റെ പുതിയ ചിത്രം 'നല്ലത് സമയം' അടുത്തിടെയാണ് തിയറ്ററില്‍ നിന്ന് പിന്‍വലിച്ചത്. മാരക ലഹരി വസ...
ഉണ്ണി മുകുന്ദന്റെ മാളികപ്പുറം വലിയ വിജയമായി മാറിക്കഴിഞ്ഞു. തമിഴിലും തെലുങ്കിലുമായി ജനുവരി ആറിന് ചിത്രം റിലീസ് ചെയ്യും. കഴിഞ്ഞദിവസം മമ്മൂട്ടിക്കൊപ്പം അണിയറ പ്രവര്‍ത്തകര്‍...
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാവുന്ന എന്നാലും ന്റെളിയാ റിലീസിന് ഒരുങ്ങുകയാണ്. ഗായത്രി അരുണ്‍, സിദ്ദീഖ്, ലെന മുതലായവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ച...
തെന്നിന്ത്യന്‍ താരമായ കിഷോറിന്റെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍. നടന് പുറമെ ആക്റ്റിവിസ്റ്റ് കൂടിയായ കിഷോര്‍ കര്‍ഷക സമരത്തില്‍ തന്റെ നിലപാട് കൃത്യമായി വ്യക...
മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴിയുടെ പുതിയ ചിത്രം 'മിസ്സിങ് ഗേള്‍'ന്റെ ടൈറ്റില്‍...
ഗാനരചയിതാവ് റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു. റെജി പ്രഭാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ രചിക്കുന്നത്. ഏറെ അംഗീകാരങ്ങള്‍ നേടു...