ധനുഷിന്റെ ജ്യേഷ്ഠസഹോദരനും സംവിധായകനുമായ സെല്‍വരാഘവന്റെ രണ്ടാം വിവാഹവും തകര്‍ച്ചയിലേക്ക് എന്നു സൂചന. ഭാര്യ ഗീതാഞ്ജലിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സെല്വരാഘവന്&zw...
ലുക്മാന്‍ അവറാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ആളങ്കം'.ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി....
ഒരുപാട് ആഗ്രഹങ്ങളുള്ള ടെയ്‌ലര്‍ ബഷീറിന്റെയും മോഡലായ മകള്‍ ആമിനയുടെയും ജീവിതയാത്രയുമായി എത്തുന്ന ഡിയര്‍ വാപ്പിയുടെ ടീസര്‍ പുറത്ത്.ലാല്‍, അനഘ നാരായണന്&zwj...
പ്രണവ് മോഹന്‍ലാല്‍ അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. തന്റെ വ്യക്തിപരമായ വിശേഷങ്ങള്‍ ആയ യാത്രാ ചിത്രങ്ങളും സാഹസികത നിറഞ്ഞ വീഡിയോയുമാണ് നടന്‍ ഇത്...
സൂപ്പര്‍ ഹിറ്റായ ' സൂപ്പര്‍ ശരണ്യ ' എന്ന ചിത്രത്തിനു ശേഷം അര്‍ജ്ജുന്‍ അശോകന്‍,അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ' പ്രണയ വ...
തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു കാലത്ത് ഭാ?ഗ്യ നായിക ആയി തിളങ്ങിയ നടി ആണ് മീന. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഏറ്റവും തിരക്കുള്ള നായിക നടിയുമായിരുന്നു മീന. മൂന്ന...
സംവിധായകൻ ഒമർ ലുലുവിനെതിരേ കേസെടുത്ത് എക്സൈസ്. ഇന്നു റിലീസ് ചെയ്ത 'നല്ല സമയം' എന്ന ചിത്രത്തിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം നിരവധി തവണ കാട്ടിയതിനെ തുടർന്നാണ് ഒമർ ലുലുവിനെതിരെ കേസെടുത്ത...
വിവാഹ വാര്‍ഷിക ദിനത്തില്‍ വിവാഹ ചിത്രം പങ്ക് വച്ച് പ്രിയതമയ്ക്ക് ആശംസകളറിയി ച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഭദ്രന്റെയും ഭാര്യ ടെസ്സിയുടെയും വിവാഹ വാര്‍ഷ...