മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പ്രിഥ്വിരാജ് എന്നിവര്‍ അഭിനയിക്കുന്ന മലയാളം വെബ് സീരീസ് വരുന്ന എന്ന രീതിയില്‍ അഭ്യൂഹങ്...
അര്‍ജുന്‍ അശോകനും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയ വിലാസത്തിലെ ടീസര്‍ റിലീസ് ചെയ്തു. പൂര്‍ണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ ...
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'പകലും പാതിരാവും' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്‍റെ ബാന...
തിയേറ്റർ റിലീസ് സമയത്ത് തന്നെ സിനിമ പ്രേമികൾക്കിടയിൽ ഏറെ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമായിരുന്നു മഹാവീര്യർ. എന്നാൽ ചിത്രത്തിൻറെ പ്രമേയവും അവതരണവും പൂർണമായും എല്ലാത്തരം പ്രേക്ഷ...
ജോജി ഫിലിംസിനു വേണ്ടി ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന "ഇ എം ഐ " എന്ന ചിത്രം സൈന പ്ലേയിലൂടെ റിലീസായി. ഷായി ശങ്കർ,സുനില്‍ സുഖദ, ജയന്‍ ചേര്&...
ഭാവനയും ഷറഫുദ്ദീനും നായികാ നായകന്മാരാകുന്ന ''ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'' ക്ളീൻ യ...
സോഷ്യല്‍ മീഡിയയുടെ ദൈവം എന്നാണ് ധ്യാന്‍ ശ്രീനിവാസനെ വിളിക്കപ്പെടുന്നത്. ധ്യാന്റെ അഭിമുഖങ്ങള്‍ എപ്പോഴും വൈറലാകും. യാതൊരു മറയും ഇല്ലാതെ ഒരു സാധാരണക്കാരനെ പോലെ പറയാനുള്...
ബാലതാരമായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായര്‍. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. തുടര്‍&z...