പളളിമണി സിനിമയുടെ പോസ്റ്റര്‍ നശിപ്പിക്കുന്നത് വ്യാപകമായതോടെ സംഭവത്തില്‍ പ്രതികരിച്ച് അഭിനേത്രി ശ്വേത മേനോന്‍. തന്നോട് വൈരാഗ്യമുള്ളവര്‍ തന്റെ സിനിമയുടെ പോസ്റ്റര്&...
വലിയ കൊട്ടും ബഹളവുമില്ലാതെ തിയറ്ററുകളിലെത്തിയ ചില ചിത്രങ്ങള്‍ വമ്പന്‍ ജനപ്രീതി നേടുന്നതിന് കഴിഞ്ഞ വര്‍ഷം മലയാള സിനിമ സാക്ഷ്യം വഹിച്ചിരുന്നു. ജയ ജയ ജയ ജയ ഹേ, മാളികപ്പ...
നാല് വര്‍ഷത്തിനു ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ തീര്‍ത്ത ആവേശം ആരാധകര്‍ക്കിടയില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. രാജ്യത്തിന് അകത്തും പുറത്തും കിംഗ് ...
സോഷ്യല്‍ മീഡിയ വിടുകയാണെന്ന് നടന്‍ ജോജു ജോര്‍ജ്. തനിയ്ക്ക് എതിരായ അധിക്ഷേപങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജോജു തന്റെ തീരുമാനം അറിയിച്ചത്. ഇന്‍സ്റ്...
ഞായറാഴ്ച മുംബൈയില്‍ നടന്ന സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കിയാര അദ്വാനി വിവാഹ സല്‍ക്കാരത്തില്‍ ബോളിവുഡിലെ മിന്നും താരങ്ങള്‍ ഒഴുകിയെത്തി. കുടുംബാംഗങ്ങള്‍ക...
2022ലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് സിനിമ വീണ്ടും തിയേറ്ററിലെത്തുകയാണ്. അതിന് മുന്ന...
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം രേഖ തിയേറ്ററുകളിലെത്തി മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. അഭിപ്രായം ആണ് കേള്‍ക്കുന്നത്. ഈകാര്ത്തിക് സുബ്ബരാജ് നിര...
നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. റിലീസിന് മുന്‍പേ നിരവധി റെക്കോഡുകള്‍ ഭേദിച്ച ഷാരൂഖ് ചിത്രം ...