Latest News
നസ്ലിന്‍ - മാത്യൂ തോമസ് കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന 18+ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  പുറത്ത്; ജോ ജോ ആന്റ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ മൂലകഥ ഒരുക്കുന്നത് രാജേഷ് വരിക്കോളി
News
February 15, 2023

ഹിറ്റ് ചിത്രം ജോ ജോയ്ക്ക് ശേഷം അരുണ്‍ ഡി ജോസിന്റെ സംവിധാനത്തി ലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 18+.ചിത്രത്തി ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. റീല്‍സ് മാജി...

18+.നസ്ലിന്‍, മാത്യൂ തോമസ്, നിഖില വിമല്‍
സ്പെഷ്യല്‍ കേക്ക് ഒരുക്കിയും സോറോയെ അണിയിച്ചൊരുക്കിയും ബര്‍ത്ത് ഡേ ആഘോഷം; പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വളര്‍ത്ത് നായയുടെ മൂന്നാം പിറന്നാള്‍ ആഘോഷമാക്കി താരകുടുംബം
News
February 15, 2023

സ്പെഷ്യല്‍ കേക്ക് ഒരുക്കിയും സോറോയെ അണിയിച്ചൊരുക്കിയും ബര്‍ത്ത് ഡേ ആഘോഷം; പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വളര്‍ത്ത് നായയുടെ മൂന്നാം പിറന്നാള്‍ ആഘോഷമാക്കി താരകുടുംബം

സ്പെഷ്യല്‍ കേക്ക് ഒരുക്കിയും അണിയിച്ചൊരുക്കിയും സോറോ എന്ന വളര്‍ത്ത് നായയുടെ ബര്‍ത്ത് ഡേ ആഘോഷിച്ചിരിക്കുകയാണ് സുപ്രിയ.സോറോയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്&z...

സുപ്രിയ സോറോ
പ്രണയദിനത്തില്‍ പ്രണയത്തിന്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി മഹാറാണി;  റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസും നായകന്മാരാകുന്ന പുതിയ പോസ്റ്റര്‍ റിലീസായി
News
February 15, 2023

പ്രണയദിനത്തില്‍ പ്രണയത്തിന്റേയും പൊട്ടിച്ചിരിയുടേയും കഥയുമായി മഹാറാണി;  റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസും നായകന്മാരാകുന്ന പുതിയ പോസ്റ്റര്‍ റിലീസായി

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി ജി.മാര്‍ത്താഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മഹാറാണി'യുടെ സെക്...

മഹാറാണി
 ഹിറ്റൊരുക്കാന്‍ വീണ്ടും നാദിര്‍ഷ, വിഷ്ണു,ബിബിന്‍ കൂട്ടുകെട്ട്; താരനിര്‍ണ്ണയം പുരഗമിക്കുന്നുവെന്ന് നിര്‍മ്മാതാവ് ബാദുഷ
News
February 15, 2023

ഹിറ്റൊരുക്കാന്‍ വീണ്ടും നാദിര്‍ഷ, വിഷ്ണു,ബിബിന്‍ കൂട്ടുകെട്ട്; താരനിര്‍ണ്ണയം പുരഗമിക്കുന്നുവെന്ന് നിര്‍മ്മാതാവ് ബാദുഷ

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ തിരക്കഥയില്‍ നാദി...

ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ , നാദിര്‍ഷ
പത്ത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം കമാല്‍ ധമാല്‍ മലമാലില്‍ മതനിന്ദയെന്ന് ആരോപണം; ഓം ചിഹ്നത്തില്‍ കാല്‍ വച്ചുവെന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ്‌ നടന്‍ ശ്രേയസ് തല്‍പാഡെ
News
February 15, 2023

പത്ത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം കമാല്‍ ധമാല്‍ മലമാലില്‍ മതനിന്ദയെന്ന് ആരോപണം; ഓം ചിഹ്നത്തില്‍ കാല്‍ വച്ചുവെന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ്‌ നടന്‍ ശ്രേയസ് തല്‍പാഡെ

2012ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ കമാല്‍ ധമാല്‍ മാലമാലിലെ ഒരു രംഗം ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിവാദമായിരിക്കുന്നത്. ബോള...

പ്രിയദര്‍ശന്‍,ശ്രേയസ് തല്‍പാഡെ
 വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ചോര്‍ന്നു; ലീക്കായത് വിജയുടെ വീഡിയോ ദൃശ്യങ്ങള്‍; കനത്ത നടപടിക്കൊരുങ്ങി അണിയറപ്രവര്‍ത്തകര്‍
News
February 15, 2023

വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ചോര്‍ന്നു; ലീക്കായത് വിജയുടെ വീഡിയോ ദൃശ്യങ്ങള്‍; കനത്ത നടപടിക്കൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്...

ലിയോ,വിജയ്
ഓരോ പടിയിലും കര്‍പ്പൂരം തെളിയിച്ച് 600 പടികള്‍ ചവിട്ടി മല കയറ്റം; സല്‍വാറണിഞ്ഞ് സിമ്പിള്‍ ലുക്കില്‍ പഴനി ക്ഷേത്ര ദര്‍ശനം നടക്കി സാമന്ത; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍
News
February 15, 2023

ഓരോ പടിയിലും കര്‍പ്പൂരം തെളിയിച്ച് 600 പടികള്‍ ചവിട്ടി മല കയറ്റം; സല്‍വാറണിഞ്ഞ് സിമ്പിള്‍ ലുക്കില്‍ പഴനി ക്ഷേത്ര ദര്‍ശനം നടക്കി സാമന്ത; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ നടിയാണ് സാമന്ത. ഈയിടെ മയോസിറ്റിസ് എന്ന രോഗം ബാധിച്ചെന്നും അതില്‍ നിന്ന് മുക്തയായി വരികയാണെന്നുമുള്ള താരത്ത...

സാമന്ത
ഞാന്‍ നയന്‍താരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു;ഒരു സീനിയര്‍ എന്ന നിലയില്‍ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാന്‍ ശരിക്കും നോക്കിക്കാണുന്നു;ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി
News
February 14, 2023

നായികമാരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാതെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന നടി മാളവിക മോഹനന്റെ പരാമര്‍ശം സിനിമാലോകത്ത് വലിയ ചര്&zwj...

മാളവിക മോഹനന്‍ , നയന്‍താര

LATEST HEADLINES