പാര്‍ട്ടി പിങ്ക് കളറിലുളള സാരിയില്‍ അതിസുന്ദരിയായി സാമന്ത!

Malayalilife
topbanner
 പാര്‍ട്ടി പിങ്ക് കളറിലുളള സാരിയില്‍ അതിസുന്ദരിയായി സാമന്ത!


തെന്നിന്ത്യന്‍ താര റാണി സമാന്തയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സൂപ്പര്‍ ഡീലക്സിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സീ ടീവി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ നെറ്റ് സാരിയിലാണ് നടി പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടി പിങ്ക് കളറിലുളള താരത്തിന്റെ സാരിയിലാണ് ഏവരുടെയും കണ്ണുടക്കിയത് .തിളങ്ങുന്ന സാരിയിലെ ഡിസൈനുകള്‍ ഏറെ മനോഹരമായിരുന്നു .ഫുള്‍സ്ലീവ് നെറ്റ് ടൈപ്പ് ബ്ലൗസ് ആയിരുന്നു സാരിക്ക് ഏറെ മാറ്റു കൂട്ടിയത്  ആഭരണങ്ങള്‍ ആയിട്ടുളളത് ഒരു കമ്മല്‍ മാത്രമായിരുന്നു .ഇതേ സാരി അണിഞ്ഞുള്ള നടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. നടിയുടെ ശരീരത്തിലെ ടാറ്റുവും ചിത്രത്തില്‍ കാണാം.

 
 
 
 
 
 
 
 
 
 
 
 
 

samantha photoshoot new

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES