Latest News

ഏപ്രില്‍ മാസഫലം

Malayalilife
ഏപ്രില്‍ മാസഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ മാസം നിങ്ങളുടെ വ്യക്തി ജീവിതം ആരോഗ്യം എന്നിവയില്‍ കൂടുതല്‍ മാറ്റങ്ങള്‍ ചെലുത്തും. ഈ വിഷയങ്ങളില്‍ പല മാറ്റങ്ങളും ഉണ്ടാകാം. ബുധന്‍, സൂര്യന്‍, ശുക്രന്‍ എന്നിവ ഈ വിഷയങ്ങളെ സങ്കീര്‍ണമായ രീതിയില്‍ സ്വാധീനിക്കുന്നു. ആരോഗ്യം സൗന്ദര്യം എന്നിവ വര്‍ധിപ്പിക്കാനുള്ള തീരുമാനം എടുക്കും.,പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തില്‍ പുതിയ, തുടക്കങ്ങള്‍,,വ്യക്തിബന്ധങ്ങളിലെ നിരവധി മാറ്റങ്ങള്‍, പുതിയ ആശയങ്ങള്‍ പുതിയ വീക്ഷണകോണുകള്‍ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. പുതിയ ബിസിനസ് ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. അതോടൊപ്പം തന്നെ പലരുമായുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. , ചെറു, യാത്രകള്‍ ചെറിയ പ്രൊജക്ടുകള്‍, ആശയവിനിമയം കൂടുതല്‍ നടത്തേണ്ട അവസരങ്ങള്‍, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതല്‍ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക. സഹോദരങ്ങള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്,,ഇലക്‌ട്രോണിക്, നെറ്റ്,വര്‍ക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്‌,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

ഈ മാസത്തിന്റെ ഭൂരി ഭാഗവും സൂര്യന്‍ നിങ്ങളുടെ മാനസികമായ സമ്മര്‍ദ്ദങ്ങളെ എടുത്തു കാണിക്കുന്നതാണ്. സൂര്യന്‍, ബുധന്‍, ശുക്രന്‍ എന്നിവ പലപ്പോഴും നിങ്ങളുടെ ഉറക്കം, വേദനകള്‍ എന്നിവയെ എടുത്തു കാണിക്കും. ഏകാന്തനായി തീരാന്‍ ഉള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകള്‍ എന്നിവ എല്ലാം തന്നെ ഈ മാസം പ്രതീക്ഷിക്കുക. അതോടൊപ്പം തന്നെ ജോലിയെ കുറിച്ചുള്ള ചിന്തകളും ഈ മാസം ഉണ്ടാകുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ചില ജോലികള്‍ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവ എല്ലാം ഉണ്ടാകുന്നതാണ് . ജോലി സ്ഥലത്ത് നിന്നുള്ള ശക്തമായ സ്മ്മ്ര്‍ദ൦ ഈ മാസം ഉണ്ടാകുന്നതാണ്. അതിനാല്‍ ജോലിയിലോ , ജോലി സ്ഥലത്തോ റിസ്കുകള്‍ എടുക്കാന്‍ പാടുള്ളതല്ല. പുതിയ പ്രോജക്ക്‌ട്ടുകള്‍, ജോബ്‌ ഓഫറുകള്‍ എന്നിവയും ഉണ്ടാകുന്നതാണ്.

ധനം വസ്തു വകകള്‍, സാമ്ബത്തിക ബാധ്യതകള്‍ എന്നാ മേഖലയ്ക്ക് മേല്‍ ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. . അധിക ചെലവ് ഉണ്ടാകാം. സാമ്ബത്തിക വിഷയങ്ങലില്‍ പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക സമ്ബാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താം പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള അവസരം,, പുതിയ പ്രോജക്ടുകള്‍ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം,,എന്നിവയും ഉണ്ടാകാം. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള അവസരങ്ങളും വന്നെതാം. പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഈ മാസം ഉണ്ടാകുന്നതാണ്.

ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ മാസം നിങ്ങളുടെ ടീം ബന്ധങ്ങള്‍ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ഗ്രൂപ്പുകളില്‍ ചേരാനുള്ള അവസരങ്ങള്‍ ,ലഭിക്കും., നിലവില്‍ ഉള്ള ഗ്രൂപ്പ് ബന്ധങ്ങളില്‍ പല തര്‍ക്കങ്ങളും പ്രതീക്ഷിക്കുക വലിയ ഗ്രൂപ്പുകളില്‍ നിങ്ങള്‍ ആകൃഷ്ടരാകും. വിദേശത്ത നിന്നുള്ള പ്രോജക്ക്‌ട്ടുകളും പ്രതീക്ഷിക്കുക. സുഹൃത്തുക്കളേ നേടാനുള്ള അവസരങ്ങള്‍ നിങ്ങളെ കാത്തുനില്‍ക്കുന്നു. ഈ സുഹൃത്തുക്കള്‍ നിങ്ങളുടെ ജീവിതത്തില്‍,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള ഗ്രൂപ്പുകളില്‍നിന്ന്, മാറ്റങ്ങള്‍ ഉണ്ടാകാം ഈ ഗ്രൂപ്പുകളില്‍ നിന്നും,അകല്‍ച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താം.,സയന്റിഫിക്, ടെക്നിക്കല്‍ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികള്‍ എത്താം.

നിങ്ങളുടെ വ്യക്തി ജീവിതം ഈ മാസം വളരെ പ്രധാനം ആണ്. നിങ്ങളുടെ വ്യക്തി ജീവിതം, വ്യക്തിജീവിതത്തില്‍ പുതിയ, തുടക്കങ്ങള്‍,,വ്യക്തിബന്ധങ്ങളിലെ നിരവധി മാറ്റങ്ങള്‍, പുതിയ ആശയങ്ങള്‍ പുതിയ വീക്ഷണകോണുകള്‍ എന്നിവയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. പുതിയ എഗ്രീമെന്റുകള്‍, നിയമപരമായ ബന്ധങ്ങളും ഈ മാസം പ്രതീക്ഷിക്കുക.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
സൂര്യനും, ബുധനും, ശുക്രനും നിങ്ങളുടെ ജോലി സ്ഥലത്തെ വളരെ അധികം സ്വാധീനിക്കും. പല തരം ജോലികള്‍ ഒരേ സമയം ചെയ്യേണ്ട അവസ്ഥകള്‍ ഉണ്ടാകാം. അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്‌ട്ടുകള്‍, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ മാറ്റങ്ങള്‍ എന്നിവ സംഭവിക്കാം. പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ കൂടുതല്‍ ശ്രധിക്കപ്പെടാം. അധികാരികള്‍ , സഹ പ്രവര്‍ത്തകര്‍ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാന്‍ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയില്‍ നിന്നുള്ള ജോലികളും ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക.

ചൊവ്വ നിങ്ങളുടെ മാനസികമായ ഭാരങ്ങളെ ഈ മാസം വര്‍ധിപ്പിക്കും. അതിനാല്‍ അനാവശ്യമായ വിവാദങ്ങളില്‍ ചെന്ന് പെടാതിരിക്കുക. ശാരീരിരികവും, മാനസികവും ആയ ആരോഗ്യം പ്രധാനമാകും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയു൦ ഏറ്റെടുക്കേണ്ടി വരുന്നതാണ്. , ദൂര യാത്രകള്‍, ധ്യാനം, പ്രാര്‍ത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. സഹപ്രവര്‍ത്തകരെ കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ തിരുത്തലുകള്‍, ജോലിസ്ഥലത്ത് നവീകരണം സഹപ്രവര്‍ത്തകരുമായി ചില തര്‍ക്കങ്ങള്‍,,ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ബുധന്‍ സൂര്യന്‍ ശുക്രന്‍ എന്നിവ സ്വാധീനിക്കും. സ്വാധീനിക്കും. ഈമാസം യാത്രകള്‍ ഒരു പ്രധാന സംഭവമായിരിക്കും., പല തരത്തിലുള്ള തടസങ്ങളും ഉണ്ടാകാം. വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതല്‍ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചര്‍ച്ച.,തത്വചിന്ത,,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളില്‍,പങ്കെടുക്കാനുള്ള അവസരം,,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകള്‍ക്കു വേണ്ടിയുള്ള പ്ലാനുകള്‍ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക.,

എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം. പക്ഷെ ഇവയില്‍ എല്ലാം തന്നെ പല തിരുത്തലുകളും ഉണ്ടാകും. പുതിയ ഗ്രൂപ്പുകളില്‍ ചേരാനുള്ള അവസരങ്ങള്‍,ലഭിക്കും., വലിയ ഗ്രൂപ്പുകളില്‍ നിങ്ങള്‍ ആകൃഷ്ടരാകും. ഈ ഗ്രൂപ്പുകള്‍ ദൂരദേശത്തു,നിന്നും ആകാം . ഇവയില്‍ പലതും ഒരു,ദീര്‍ഘ നാളേക്ക് നിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള അവസരങ്ങള്‍ നിങ്ങളെ കാത്തുനില്‍ക്കുന്നു. ഈ സുഹൃത്തുക്കള്‍ നിങ്ങളുടെ ജീവിതത്തില്‍,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള ഗ്രൂപ്പുകളില്‍നിന്ന്, മാറ്റങ്ങള്‍ ഉണ്ടാകാം ഈ ഗ്രൂപ്പുകളില്‍ നിന്നും,അകല്‍ച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താം.,സയന്റിഫിക്, ടെക്നിക്കല്‍ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികള്‍,എത്താം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ഈ മാസം മുഴുവന്‍ സാമ്ബത്തിക ബാധ്യതകള്‍ ഒരു പ്രധാന വിഷയമായി മാറുന്നതാണ്. സാമ്ബത്തിക വിഷയങ്ങളും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തില്‍ ഉള്ള ചെലവ് വന്നു ചേരാം, പ്രതീക്ഷിക്കാതെ ഉള്ള നീക്കങ്ങള്‍ ഉണ്ടാകാം. പങ്കാളിയുമായുള്ള ചര്‍ച്ചകളുംഅവരോടുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക., ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍, നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചര്‍ച്ചകള്‍, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാമ്ബത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങള്‍ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇന്‍ഷ്വറന്‍സ് എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്.

ചൊവ്വ നിങ്ങളുടെ ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയെ സ്വാധീനിക്കുന്നതാണ്. ജോലി സ്ഥലത്ത് വളരെ അധികം ഉത്തര വാദിതങ്ങള്‍ ഉണ്ടാകുന്നതാണ്. മാത്സര്യ ബുദ്ധി നിറഞ്ഞ പല ജോലികളും ഉണ്ടാകാം. അത് പോലെ തന്നെ ജോലി സ്ഥലത്തെ തര്‍ക്കങ്ങളും ഈ മാസം പ്രതീക്ഷിക്കുക. പല തരം റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടുകരുമായുള്ള തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ മാസം സൂര്യന്‍, ശുക്രന്‍, ബുധന്‍ എന്നുവ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കും. നിലവിലുള്ള, ബന്ധങ്ങളില്‍ പുതിയ തീരുമാനങ്ങള്‍ ഏറ്റെടുക്കാ0., ചില ബന്ധങ്ങളില്‍ നിന്നുള്ള ആഗ്രഹിക്കും., പുതിയ ബന്ധങ്ങളില്‍ താല്‍പര്യമുണ്ടാകും.,പുതിയ പ്രേമബന്ധം വിവാഹബന്ധം എന്നിവ നിങ്ങളെ തേടി വരാം., കോണ്‍ട്രാക്ടുകള്‍ ക്ക്,വേണ്ടിയുള്ള ചര്‍ച്ചകള്‍, പി ആര്‍ ജോലികള്‍ എന്നിവയും ഉണ്ടാകാം., ബന്ധങ്ങളില്‍നിന്ന്,വിപരീത സാഹചര്യങ്ങളും ഉണ്ടാവുന്ന സമയമാണ്. മാസത്തിന്റെ അവസാനം സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരം, പുതിയ ജോയിന്റ് പ്രോജക്ക്‌ട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള ആകാംഷ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

ചൊവ്വ നിങ്ങളുടെ ദൂര യാത്രകള്‍, പഠനം എന്നിവയെ സ്വാധീനിക്കുന്നതാണ്. ദൂര ദേശത് നിന്നുള്ള ജോലികള്‍, മീഡിയ മാസ് കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകള്‍, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ , ജേര്‍ണലിസം, എന്നാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ എന്നിവ ഉണ്ടാകുന്നതായാണ്. നിരവധി ചെയ്യേണ്ടി വരുന്നതാണ്. ദൂര യാത്രകള്‍ക്കുള്ള അവസരവും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ മാസം മുഴുവന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുക മാനസികവും ശരീരിരികവും ആയ ആരോഗ്യതിലാണ്. മാനസികമായ പല തരം വെല്ലുവിളികളും ഉണ്ടാകാം. കൂടുതലും മാനസികമായ വെല്ലുവിളികള്‍ ആയിരിക്കും ഈ മാസം തെളിഞ്ഞു നില്‍ക്കുക. അതിനാല്‍ യാതൊരു വിധത്തിലുള്ള റിസ്കും ഈ മാസം എറെട്ടുക്കാന്‍ പാടുള്ളതല്ല. ജോലിയെ കുറിച്ചുള്ള പല തരം വെല്ലു വിളികളും ഉണ്ടാകാം. സഹ പ്രവര്‍ത്തകരുമായുള്ള ആശയ വിനിമയത്തില്‍ ഉള്ള ആശങ്ക, തെറ്റി ധാരണ എന്നിവയും ഉണ്ടാകാം. നിരവധി ചെറു ജോലികള്‍ ഈ മാസം ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള ഒരു റിസ്കും ഏറ്റെടുക്കരുത്. ദൂര ദേശത് നിന്നുള്ള ജോലികള്‍, ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യം എന്നിവയും ഉണ്ടാകും.

സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്‍, , ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. ചൊവ്വ ഈ മാസം മുഴുവന്‍ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കും. സാമ്ബത്തിക വിഷയങ്ങളിന്മേലുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
സൂര്യന്‍, ശുക്രന്‍ ബുധന്‍ എന്നിവ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ സ്വാധീനിക്കുന്നതാണ്. ഈ മാസം മുഴുവന്‍ പുതിയ ഗ്രൂപുകളില്‍ ചേരാന്‍ ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ജോലികള്‍ ചെയ്യാന്‍ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികള്‍, ടീം അംഗങ്ങളുമായുള്ള തര്‍ക്കങ്ങള്‍, ചര്‍ച്ചകള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ ഉള്ള അവസരം. നിലവിലുള്ള ഗ്രൂപ്പുകളില്‍നിന്ന്, മാറ്റങ്ങള്‍ ഉണ്ടാകാം ഈ ഗ്രൂപ്പുകളില്‍ നിന്നും,അകല്‍ച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താം.,സയന്റിഫിക്, ടെക്നിക്കല്‍ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികള്‍,എത്താം.. ഇവയില്‍ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്ബത്തിക പ്ലാന്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം.

ചൊവ്വ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കുന്നു. , ചില എഗ്രീമ്ന്റുകളില്‍ പൂര്‍ത്തീകരണം സംഭവിക്കാം , പുതിയ എഗ്രീമെന്റുകള്‍ , ഡീലുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയില്‍ നിന്നെല്ലാം തന്നെ സങ്കീര്‍ണമായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പല വിധത്തില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആര്‍ ജോലികള്‍, ദൂര യാത്രകള്‍ക്ക് ഉള്ള അവസരങ്ങള്‍, പുതിയ ജോബ്‌ ഓഫറുകള്‍, പുതിയ ഡീലുകള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്. സൂര്യന്‍, ബുധന്‍ , ശുക്രന്‍ എന്നിവ നിങ്ങളുടെ കുടുംബാ ജീവിതത്തെ സ്വാധീനിക്കുന്നു. കുടുംബ യോഗങ്ങള്‍, മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദംഎന്നിവ ഉണ്ടാകും. . മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, വീട്ടില്‍ നിന്നുള്ള, യാത്രകള്‍,,പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള, ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പ്രശ്നപരിഹാരം, നിരവധി ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ നിരവധി ഗ്രഹങ്ങള്‍ സ്വാധീനിക്കും. അതോടൊപ്പം തന്നെ അവ എല്ലാം നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ പ്രോജക്ക്‌ട്ടുകള്‍, പുതിയ ജോലിയെ കുറിച്ച്‌ അധികാരികളുമായി നടത്തുന്ന വില പേശല്‍, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകള്‍ ആയിരിക്കും.

ചൊവ നിങ്ങളുടെ ജോലി സ്ഥലം സഹ പ്രവര്‍ത്തകര്‍ എന്നിവയെ ശകതമായി സ്വാധീനിക്കുന്നതാണ്. ജോലി സ്ഥലത്തും വളരെ അധിക ശ്രദ്ധ വേണ്ടി വരും. പല ജോലികളിലും റീ വര്‍ക്ക്‌ ആവശ്യമാകും, സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. ജോലി സ്ഥലത്ത് മാത്സര്യ ബുദ്ധി നിറഞ്ഞ പല പ്രോജക്ക്‌ട്ടുകളും ഉണ്ടാകുന്നതാണ്. ശാരീരിരികവും മാനസികവും ആയ ആരോഗ്യം ശ്രദ്ധ നേടും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ആവശ്യമായി വരുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സൂര്യന്‍, ശുക്രന്‍, ബുധന്‍ എന്നിവ നിങ്ങളുടെ മൂന്നാം ഭാവത്തെ സ്വാധീനിക്കുന്നതാണ്. മീഡിയ , ഇലെക്‌ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്‍, സഹോദരങ്ങളും ആയുള്ള ചര്‍ച്ചകള്‍, ചെറു കോഴ്സുകള്‍ ചെയ്യാന്‍ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള്‍ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതല്‍ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സഹോദരങ്ങള്‍ , അയല്‍ക്കാര്‍ എന്നിവരോടുള്ള കൂടുതല്‍ സംവാദം എന്നിവ പ്രതീക്ഷിക്കുക. ഈ മാസം മുഴുവന്‍ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകള്‍ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങള്‍ ഈ മാസം വന്നു ചേരാ൦ കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളില്‍ പല തരത്തില്‍ ഉള്ള മാറ്റങ്ങള്‍ പൂര്‍ത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന്‍ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, സ്വന്തം കഴിവുകളെ ഉള്‍പ്പെടുത്താനുള്ള സമയം,,പുതിയ ഹോബികള്‍ വിനോദ പരിപാടികള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ഈ മാസം മുഴുവന്‍ സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്. ഈ വിഷയങ്ങള്‍ അല്പം സെന്‍സിറ്റീവ് ആയ അവസ്ഥയില്‍ ആണ്, അതിനാല്‍ സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. പല തരത്തില്‍ ഉള്ള സാമ്ബത്തിക നീക്കങ്ങള്‍ നടത്തുന്നതാണ്. ലോണുകള്‍ നല്‍കാനും കൊടുക്കാനും ഉള്ള ശ്രമം ഉണ്ടാകും. പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക. മാനസികമായ ആരോഗ്യവും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തില്‍ ഉള്ള മാനസികമായ സമ്മര്‍ദ്ദം ഉണ്ടാകാം. പക്ഷെ അവയെല്ലാം താല്ക്കാലികവും ആണ്. പ്രാര്‍ത്ഥന , ധ്യാനം എന്നിവയോടുള്ള കൂടുതല്‍ താല്പര്യം. പാര്‍ട്ട്‌ ടൈം ജോലിക്കുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. മണി ചെയിന്‍ പോലെ ഉള്ള പ്രോജക്ക്‌ട്ടുകളില്‍ നിന്നും മാറി നില്‍ക്കുക. കുടുംബ ജീവിതത്തെ കുറിച്ചുള്ള പല തരം ആശങ്കയും ഈ മാസം പ്രതീക്ഷിക്കുക. മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം,പ്രതീക്ഷിക്കാം. മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്.പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള, യാത്രകള്‍,,പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള, ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പ്രശ്നപരിഹാരം, നിരവധി ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക.

  • വെബ് സൈറ്റ്
Read more topics: # April month,# horoscope
April month horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES