Latest News
'മാതാപിതാക്കള് എന്ന നിലയില് അഭിമാനകരമായ ഒരു നിമിഷം; മകളുടെ മുടങ്ങിയ പഠനം തുടരുന്ന സന്തോഷം പങ്ക് വച്ച് ദിവ്യയും ക്രിസും; ആശംസകള് നേര്ന്ന് ആരാധകരും
>>>
പെണ്ണിന് പ്രായം പഠനത്തിന് ഒരു തടസ്സമല്ല എന്നത് അനുഭവത്തില് വന്നു;ചിറകുകള് തൂവലുകള് കൂട്ടിവച്ച ഇടമല്ല;പകരം പറക്കുവാന് ഉള്ളവ; ഭാര്യയുടെ നേട്ടം സീരിയല് നടന് നിരഞ്ജന് പങ്ക് വച്ചത് ഇങ്ങനെ
>>>
മാനസികമായി തകര്ന്നുപോയി; ഇപ്പോഴും റിക്കവറായിട്ടില്ല;അഭിമുഖത്തില് എന്റെ ഭാഗത്തു വലിയൊരു വീഴ്ച സംഭവിച്ചു;ഒരു കുഞ്ഞിന്റെ അമ്മയാണ് ഞാനും; അഭിമുഖത്തിനെതിരെ വിമര്ശനം ഉയര്ന്നതോടെ ക്ഷമാപണം നടത്തി അവതാര...
>>>
കയ്യില് പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസില് ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല;നമ്മളായിട്ടിരിക്കാന് പറ്റുന്ന ഒരു സ്പേസ് ആണ് നമുക്കാവശ്യം';മീനാക്ഷി അനൂപിന്റെ പാര്ട്ണര് സങ്കല്പ...
>>>
Toggle navigation
സിനിമ
Movie Review
Preview
Award
Profile
Gossip
ചാനല്
Updates
Schedule
Interview
Profile
ലൈഫ് സ്റ്റൈല്
യാത്ര
പാചകം
ആരോഗ്യം
Research
Mental Health
wellness
care
Pregnancy
ഹൊറോസ്കോപ്
വീട്
Tech
Parenting
Videos
Literature
Home
health
wellness
ചീരയുടെ പത്ത് ഗുണങ്ങള്
ചീരയുടെ പത്ത് ഗുണങ്ങള്
Malayalilife
Monday 7 September 2020 04:11:13 PM
ചീ
രയില് അയണ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്ച്ച കുറയ്ക്കാന് സഹായിക്കുന്നു.
ചീരയില് അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാന്സര് രോഗത്തെ പ്രതിരോധിhealth ക്കും.
എല്ലുകള്ക്ക് ബലം കൂട്ടാന് ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്.
ചീരയില് അടങ്ങിയിരിക്കുന്ന ആല്ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും.
പോഷകങ്ങള് കൂടിയതോതില് അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാന് സഹായിക്കും
ചീരയില് അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന് ആസ്ത്മ പോലുള്ള പ്രശ്നങ്ങള്ക്ക് ആശ്വാസം പകരും.
ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു.
മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള് ഇല്ലാതാക്കുകയും ചെയ്യും.
കൊളസ്ട്രോള് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന് ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും.
ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്, വൈറ്റമിന് സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു
Read more topics:
#
health benefits of spinach cheera
health benefits of spinach cheera
RECOMMENDED FOR YOU:
no relative items
EXPLORE MORE
കര്ക്കിടകത്തിന് ഈ ആയുര്വേദ ചികിത്സകള് ചെയ്തുനോക്കൂ; ആരോഗ്യവും ഉന്മേഷവും കൂടും
കൊഴുപ്പിനെ ഇല്ലാതാക്കണോ? ഈ പാനീയങ്ങള് ഉറങ്ങാന് കിടക്കുന്നതിന് മുന്പ് കുടിച്ച് നോക്കൂ
വിളര്ച്ചയാണോ പ്രശ്നം; ഈ ജ്യൂസുകള് ഡയറ്റില് ഉള്പ്പെടുത്തു
കൈയിലും കാലിലും ആവര്ത്തിച്ച് തരിപ്പും മരവിപ്പും അനുഭവപ്പെടാറുണ്ടോ? എങ്കില് ശ്രദ്ധിക്കണം; ഈ രോഗങ്ങളുടെ ലക്ഷണങ്ങള് ആകാം
LATEST HEADLINES
ഭക്ഷണം കഴിക്കാന് ഇഷ്ടമാണെങ്കിലും പാചകത്തില് നിന്നും മാറി നില്ക്കും; രക്തവും കത്തിക്കുത്തും കാണിക്കുന്ന സിനിമകളോട് താല്പര്യമില്ല; രഞ്ജിനി ഹരിദാസുമായി കെ എസ് ചിത്ര വിശേഷം പങ്ക് വച്ചപ്പോള്
'മാതാപിതാക്കള് എന്ന നിലയില് അഭിമാനകരമായ ഒരു നിമിഷം; മകളുടെ മുടങ്ങിയ പഠനം തുടരുന്ന സന്തോഷം പങ്ക് വച്ച് ദിവ്യയും ക്രിസും; ആശംസകള് നേര്ന്ന് ആരാധകരും
പെണ്ണിന് പ്രായം പഠനത്തിന് ഒരു തടസ്സമല്ല എന്നത് അനുഭവത്തില് വന്നു;ചിറകുകള് തൂവലുകള് കൂട്ടിവച്ച ഇടമല്ല;പകരം പറക്കുവാന് ഉള്ളവ; ഭാര്യയുടെ നേട്ടം സീരിയല് നടന് നിരഞ്ജന് പങ്ക് വച്ചത് ഇങ്ങനെ
മാനസികമായി തകര്ന്നുപോയി; ഇപ്പോഴും റിക്കവറായിട്ടില്ല;അഭിമുഖത്തില് എന്റെ ഭാഗത്തു വലിയൊരു വീഴ്ച സംഭവിച്ചു;ഒരു കുഞ്ഞിന്റെ അമ്മയാണ് ഞാനും; അഭിമുഖത്തിനെതിരെ വിമര്ശനം ഉയര്ന്നതോടെ ക്ഷമാപണം നടത്തി അവതാരക നൈനിഷ
കയ്യില് പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസില് ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല;നമ്മളായിട്ടിരിക്കാന് പറ്റുന്ന ഒരു സ്പേസ് ആണ് നമുക്കാവശ്യം';മീനാക്ഷി അനൂപിന്റെ പാര്ട്ണര് സങ്കല്പ്പം ഇങ്ങനെ
താജ്മഹലിനു മുന്നില് പ്രണയാര്ദ്രരരായി പ്രിയാമണിയും മുസ്തഫയും; താരദമ്പതികളുടെ വേര്പിരിയല് ഗോസിപ്പിന് മറുപടിയുമായി പുതിയ ചിത്രങ്ങള്