ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ് നമ്മള്‍ മലയാളികള്‍. ആരോഗ്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
എന്നാല്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്‍ പുളി, ഓര്‍ക്കാപ്പുളി, ഇലുമ്പന്‍ പുളി എന്നീ പേരുകളില്‍ അറിയപ്പെടുന്ന പുളി വളരെയധികം ഗുണങ്ങള്‍ നിറഞ്ഞതാണ്.ആരോഗ്യ സംരക്ഷണത്തിന് ഇത് വളരെയധികം സഹായിക്കുന്നതാണ്.
ഇത് കഴിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും അത് ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇലുമ്പിപ്പുളി ഉണക്കിക്കഴിച്ചാല്‍ മതി. അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
*അമിതവണ്ണത്തിന് പരിഹാരം
*രക്തസമ്മര്‍ദ്ദം കുറക്കുന്നു
*പ്രമേഹനിയന്ത്രണം
*പനിക്ക് പരിഹാരം
*ചുമക്ക് പരിഹാരം
*ആന്റിബയോട്ടിക് ഗുണം
*മുണ്ടിനീര് പരിഹരിക്കാന്‍
*ചര്‍മ്മസംരക്ഷണത്തിന്