എരിവ് ആധികം കഴിക്കുന്നവരാണോ നിങ്ങള്‍; എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Malayalilife
topbanner
എരിവ് ആധികം കഴിക്കുന്നവരാണോ നിങ്ങള്‍; എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ലയാളികളുടെ ഭക്ഷണകാര്യത്തില്‍  നല്ല എരിവ് വേണം എന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. പ്രത്യേകിച്ച് നോണ്‍വെജ് ഭക്ഷണ പ്രേമികള്‍ക്ക് .നമ്മള്‍ യഥേഷ്ടം എരിവിനായി  പച്ചമുളകും , വറ്റല്‍മുളകും കാന്താരിമുളകും ,കുരുമുളകും എല്ലാം ചേര്‍ക്കാറുണ്ട്. എന്നാല്‍  നമ്മുടെ ആന്തരാവയവങ്ങള്‍  നമ്മുടെ നാവ് താങ്ങുന്നത്ര എരിവ്  താങ്ങില്ല എന്ന കാര്യം നാം പ്രത്യേകം തിരിച്ചറിയേണ്ടതാണ്. അമിതമായ എരിവ് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ആമാശയം , ചെറുകുടല്‍ ,വന്‍കുടല്‍ എന്നിവക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാക്കും .

അതോടൊപ്പം സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങള്‍  ഉപയോഗിക്കുന്നതിലൂടെ  ആമാശയത്തിലെ വേദനക്കും അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാകും.ദഹന പ്രകൃയക്കും അമിതമായ എരിവ് ഉപയോഗിക്കുന്നത് മൂലം രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയും ഏറെയാണ്. എരിവുള്ള ഭക്ഷണങ്ങള്‍ നിത്യേനെ കഴിക്കുന്നതിലൂടെ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും ചെയ്യും .

ശരീരത്തില്‍ നിന്നും കൂടുതതല്‍ ഊര്‍ജ്ജം  ഇത് കാരണം നഷ്ടമാകുകയും ചെയ്യും. എരിവും ഉപ്പും അടങ്ങിയ അച്ചാറുകള്‍ അമിതമായി നിരന്തരം ഉപയോഗിക്കുന്നതിലൂടെ സമാനമായ അവസ്ഥയാണ് ഉണ്ടാകുക .
 

effects of spicy food items in daily life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES