Latest News

നേന്ത്രപ്പഴം ഏത് രീതിയില്‍ കഴിക്കണം ; നേന്ത്രപ്പഴത്തിന് ഗുണങ്ങള്‍ ഏറെ

Malayalilife
 നേന്ത്രപ്പഴം ഏത് രീതിയില്‍ കഴിക്കണം ; നേന്ത്രപ്പഴത്തിന് ഗുണങ്ങള്‍ ഏറെ

ഊര്‍ജജത്തിനും ശാരീരിക വളര്‍ച്ചയ്ക്കും ഏറെ ഗുണകരമായ ഒന്നാണ് നേന്ത്രപ്പഴം . സാധാരണയായി എല്ലാവര്‍ക്കും നേന്ത്രക്കായയും പഴവുമെല്ലാം പ്രിയകരമാണ് . തോരനായും മെഴുക്കുപുരട്ടിയായിട്ടെല്ലാം നേന്ത്രക്കായ ഉപയോഗിക്കാറുണ്ട് . എന്നാല്‍ നേന്ത്രപ്പഴം ഏത് രീതിയില്‍ കഴിച്ചാലാണ് കൂടുതല്‍ ഗുണകരമാകുക എന്നറിയാമോ? 

ആരോഗ്യേത്തിന് ഏറെ ഗുണകരമാകുന്നത്  അധികം പഴുക്കാത്തകും പച്ചചുവയുളള നേന്ത്രപ്പഴവുമാണ് . എന്നാല്‍ ഇത് പുഴുങ്ങിയോ അതേപടിയോ വേണമെങ്കിലും കഴിക്കാം . ഇങ്ങനെ നേന്ത്രപ്പഴം കഴിക്കുന്നതിലൂടോയാകും ശരീരത്തിന് ഏറെ ഗുണകരമാകുക . 

അധികം പഴുക്കാത്തകും പച്ചചുവയുളള നേന്ത്രപ്പഴത്തില്‍ ധാരാളമായി ഫൈബറുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഏറെ ഉപയോഗപ്രതമാണ് .  ശരീരത്തിലെ ദഹന പ്രക്രിയ ത്വരിതപ്പെടുത്തുന്നതോടൊപ്പം നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ജീവകം ബി 6 ശരീരത്തിന് ഗുണം ചെയ്യും . കൂടാതെ ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കാഴുപ്പിനെ എരിച്ച് കളയുകയും ചെയ്യുന്നു .
 

Read more topics: # benefits of banana,# in daily use
benefits of banana in daily use

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക