Latest News

വിലയെക്കാളുമുണ്ട് ഗുണം..! സ്‌ട്രോബറിപ്പഴത്തിന്റെ ഫലങ്ങളിതൊക്കെ..!

Malayalilife
 വിലയെക്കാളുമുണ്ട് ഗുണം..! സ്‌ട്രോബറിപ്പഴത്തിന്റെ ഫലങ്ങളിതൊക്കെ..!


പൊതുവെ  വിലയേറിയതും എന്നാല്‍ സ്വാദിഷ്ഠവുമായ പഴമാണ് സ്‌ട്രോബറി. ദിവസേന ഒരു സ്‌ട്രോബറിപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ നല്ലതാണ്. 
നിറയെ ആന്റി ഓക്‌സിഡന്റുകള്‍,വിറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് സ്‌ട്രോബെറി. ദിവസേന സ്‌ട്രോബറി കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാം.

 

  • ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു
  • വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
  • ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് സ്‌ട്രോബറി ദഹനത്തിന് ഉത്തമമാണ്.
  • രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുടി വളരുന്നതിനുമെല്ലാം സ്‌ട്രോബെറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും
  • ആന്റി ഓക്‌സിഡന്റ് ഘടകങ്ങളുളളതിനാല്‍ സ്‌ട്രോബറിക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയും
Read more topics: # Health,# Benefits,# Strawberry
Benefits of having Strawberry fruit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES