Latest News

തല അജിത്തിനൊപ്പം നായികയായി തമിഴകത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു വിദ്യാ ബാലന്‍...!

Malayalilife
തല അജിത്തിനൊപ്പം നായികയായി തമിഴകത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു വിദ്യാ ബാലന്‍...!

തല അജിത്തിന്റെ നായികയായി തമിഴകത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു വിദ്യാ ബാലന്‍. ബോളിവുഡ് ചിത്രം പിങ്കിന്റെ റിമേക്കിലൂടയാകും വിദ്യാ ബാലന്‍ തമിഴ് സിനിമയിലേക്കെത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തമിഴ്നാട്ടുകാരിയാണെങ്കിലും വിദ്യയുടെ ആദ്യ തമിഴ് ചിത്രമായിരിക്കും ഇത്. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നത്.പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ രംഗരാജ് പാണ്ഡേ പ്രധാന വേഷത്തിലും സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ വില്ലനായും ചിത്രത്തിലെത്തുന്നുണ്ട്

.സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു കഥാപാത്രങ്ങളില്‍ നസ്രിയയും കല്ല്യാണി പ്രിയദര്‍ശനും എത്തുന്നുണ്ട്.  'തല 59' എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.
 


 

Read more topics: # thala ajith,# vidhya balan,# first tamil movie
thala ajith,vidhya balan,first tamil movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക