Latest News

നടന്‍ മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു;  സംസ്‌കാരം ഇന്ന്; പി എസ് അബുവിന്റെ മരണം 92ാം വയസില്‍

Malayalilife
നടന്‍ മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു;  സംസ്‌കാരം ഇന്ന്; പി എസ് അബുവിന്റെ മരണം 92ാം വയസില്‍

നടന്‍ മമ്മൂട്ടിയുടെ ഭാര്യാ പിതാവും, സിഐടിയു വിഭാഗം മുന്‍ മലഞ്ചരക്ക് കണ്‍വീനറും ഇളയ കോവിലകം മഹല്ല് മുന്‍ പ്രസിഡണ്ടും, പരേതനായ സുലൈമാന്‍ സാഹിബിന്റെ മകനുമായ പി.എസ്. അബു (92) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. 

ഖബറടക്കം ജൂണ്‍ 11 ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍. മാതാവ്: പരേതയായ ആമിന, ഭാര്യ: പരേതയായ നബീസ, മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്;മരുമക്കള്‍: മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്.

Read more topics: # മമ്മൂട്ടി
mammootty father in law

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES