അജിത്തിന്റെയും ശാലിനിയുടെയും മകള്‍ അനൗഷ്‌കയുടെ ചിത്രങ്ങളും വീഡിയോകളും വൈറല്‍; യാത്രപോകുന്ന തലയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തിയത് ആരാധകര്‍

STM
topbanner
അജിത്തിന്റെയും ശാലിനിയുടെയും മകള്‍ അനൗഷ്‌കയുടെ ചിത്രങ്ങളും വീഡിയോകളും വൈറല്‍; യാത്രപോകുന്ന തലയുടെയും  കുടുംബത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തിയത് ആരാധകര്‍

ശാലിനി എന്ന നടിയുടെ ചിത്രങ്ങള്‍ കാണാന്‍ മലയാളികള്‍ ഏറെ ഇഷട്ടപ്പെടുന്ന ഒന്നാണ്.അക്‌പോലെ തന്നെയായിരുന്നു ശാലിനിയുടെ മകളുടെ ചിത്രങ്ങളും.ആ കുഞ്ഞ് സുന്ദരി കുടുക്കയുടെ ചിത്രങ്ങള്‍ ആരും നോക്കി നിന്നു പോകുന്നത്രയും മനോഹരമായിരുന്നു. അജിത്തിന്റെയും ശാലിനിയുടെയും മകള്‍ അനൗഷ്‌കയുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇന്ന് അജിത്തിന്റെ ആ കുഞ്ഞു മകള്‍ വളര്‍ന്ന് വലിയൊരു പെണ്‍കുട്ടിയായി. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള അനൗഷ്‌കയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

അജിത്തിന്റെയും ശാലിനിയുടെയും മകള്‍ അനൗഷ്‌കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമലോകത്ത് തരംഗമാകുന്നത്. അജിത്തും കുടുംബവും തിരക്കുകള്‍ മാറ്റി യാത്രതിരിക്കുന്നതിനിടെ വിമാനത്തില്‍വെച്ചുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. അജിത്തിന്റെ ആരാധകരും ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു

സിനിമാ തിരക്കുകളില്‍നിന്നും മാറി കുടുംബത്തിനൊപ്പം ഗോവയില്‍ ട്രിപ്പിന് പോയിരിക്കുകയാണ് താരം. ചിത്രങ്ങള്‍ അജിത് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അടുത്ത പൊങ്കലിന് ചിത്രം തിയറ്റിലെത്തും. അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് അജിത്തും ഭാര്യ ശാലിനിനിയും മക്കളായ അനൗഷ്‌ക, അദ്വൈത് എന്നിവരും യാത്ര പോയത്.

Read more topics: # ajith,# shalini,# daughter,# anaushka,# image viral
ajith,shalini,daughter,anaushka, image viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES