Latest News

ഒടുവിൽ എൻ്റെ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു; വലിയ വാഗ്ദാനങ്ങൾ ഒന്നും തരുന്നില്ല; പുതിയ വിശേഷം പങ്കുവെച്ച് ബിഗ് ബോസ് താരം ആര്യ

Malayalilife
ഒടുവിൽ എൻ്റെ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു; വലിയ വാഗ്ദാനങ്ങൾ ഒന്നും തരുന്നില്ല; പുതിയ വിശേഷം പങ്കുവെച്ച് ബിഗ് ബോസ് താരം ആര്യ

രു ഇന്ത്യൻ മോഡലും ടെലിവിഷൻ അവതാരകയും മലയാള സിനിമ അഭിനേത്രിയുമാണ് ആര്യ സതീഷ് ബാബു. ഏഷ്യാനെറ്റിലെ ടെലിവിഷൻ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് സീസൺ 2 വിൽ പങ്കെടുത്തിരുന്നു.

എനിക്കുണ്ടായിരുന്ന മറ്റൊരു വലിയ ആഗ്രഹം കൂടി ഇവിടെ സത്യമാവാന്‍ പോവുന്നു. എപ്പോഴും ബിഗ് സ്‌ക്രീനില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ദൈവത്തിന്റെ കാരുണ്യം കൊണ്ട് അതിന് സാധിച്ചിരുന്നു. എന്നാല്‍ പ്രധാന കഥാപാത്രമായി ഇതുവരെ ചെയ്യാന്‍ പറ്റിയിരുന്നില്ല. ഒടുവില്‍ എന്റെ ആ സ്വപ്‌നം യഥാര്‍ഥ്യമാകുന്നത് ഞാന്‍ തന്നെ കാണാന്‍ പോവുകയാണ്. വല്യ വല്യ വാഗ്ദാനങ്ങള്‍ ഒന്നും തരുന്നില്ല. എന്നാലും പറയട്ടെ എന്നെ പോലെ സിനിമ സ്വപ്നം കാണുന്ന ഒത്തിരി പേരുടെ കഷ്ടപ്പാടും സ്വപ്നവും ആണ് ഞങ്ങളുടെ ഈ സിനിമ എന്നാണ് നടി കുറിച്ചത്. 

ഹോളി എയ്ഞ്ചൽസ് കോൺവെന്റ്സ്കൂൾ, തിരുവനന്തപുരം നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വെസ്റ്റേൺ , സിനിമാറ്റിക്, സെമി ക്ലാസിക്കൽ എന്നിവയിൽ ആര്യ പ്രാവീണ്യം നേടിയിട്ടുണ്ട്. 2018-ൽ,വഴുതക്കാടിൽ ആര്യ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചു.

arya serial bigboss new movie malayalam actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക