Latest News

ജനപ്രിയനായകന്‍ ദിലീപ് ബിഗ്ഗ് ബോസ്സില്‍;  നടനെത്തുക പവി കെയര്‍ ടേക്കറിന്റെ  ' വിശേഷങ്ങള്‍ പങ്ക് വക്കാന്‍

Malayalilife
topbanner
 ജനപ്രിയനായകന്‍ ദിലീപ് ബിഗ്ഗ് ബോസ്സില്‍;  നടനെത്തുക പവി കെയര്‍ ടേക്കറിന്റെ  ' വിശേഷങ്ങള്‍ പങ്ക് വക്കാന്‍

ലയാളത്തിന്റെ സ്വന്തം ജനപ്രിയനായകന്‍ ദിലീപ് ബിഗ്ഗ് ബോസ്സ് സീസണ്‍ 6 ല്‍ അതിഥിയായി എത്തുന്നു.പുതിയ ചിത്രമായ ' പവി കെയര്‍ ടേക്കറിന്റെ  ' വിശേഷങ്ങള്‍ മത്സരാത്ഥികളുമായി പങ്കുവയ്ക്കുന്നതിനാണ്  ദിലീപ് ബിഗ്ഗ് ബോസ്സില്‍ എത്തുന്നത് .

കൂടാതെ മത്സരാത്ഥികളോട് അവരുടെ ലക്ഷ്യങ്ങളെ പറ്റിയും വീടിനെകുറിച്ചും ചോദിച്ചറിയുകയും ചെയ്യുന്നു.ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഏപ്രില്‍ 26 ന്  രാത്രി  9.30 ന് സംപ്രേക്ഷണം ചെയ്യുന്നു.

Read more topics: # ദിലീപ്
dileep in bigboss

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES