Latest News

ബെഡ്‌റൂമിൽ ത്രീസം ആണോ ചെയ്യുന്നത് എന്ന് 17കാരി; മോൾക്ക് ഇതൊക്കെ നല്ല വശമാണല്ലേ; മറുപടിയുമായി ബഷീർ ബഷി

Malayalilife
ബെഡ്‌റൂമിൽ ത്രീസം ആണോ ചെയ്യുന്നത് എന്ന് 17കാരി; മോൾക്ക് ഇതൊക്കെ നല്ല വശമാണല്ലേ; മറുപടിയുമായി ബഷീർ ബഷി

ബിഗ് ബോസ് താരം, യു ട്യൂബര്‍, മോഡല്‍, എല്ലാത്തിലും ഉപരി മാതൃകാ ഭര്‍ത്താവ്, തുടങ്ങിയ നിലകളില്‍ നിറയെ ആരാധകര്‍ ഉള്ള താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നല്‍കുന്നത്. ബഷീറിന്റെ കുടുംബം ഒന്നടങ്കം ഇപ്പോൾ സെലിബ്രിറ്റികളാണ്. ബിഗ് ബോസിലേക്ക് പോവുന്നതിന് മൂന്ന് മാസം മുന്‍പായിരുന്നു താരം രണ്ടാമതും വിവാഹിതനായത്. കഴിഞ്ഞ ദിവസങ്ങളിൽ ബഷീറിന്റെ രണ്ടാം ഭാര്യ മുഷ്‌റ ഗർഭിണിയാണെന്ന ഗോസിപ്പുകൽ പുറത്ത് എത്തിയിരുന്നു. കുടുംബം ഇത് നിഷേധിച്ച് രംഗത്ത് എത്തുകയും ചെയ്തു. 

എന്നാൽ ഇപ്പോൾ  സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിച്ചയാൾക്ക് ബഷീർ ബഷി നൽകിയ മറുപടി ആണ് വൈറലാവുന്നത്. നിങ്ങൾ ത്രീസമാണോ ചെയ്യുന്നത് എന്നായിരുന്നു ഒരാൾ ബഷീറിനോട് ചോദിച്ചത്. ആ പ്രൊഫൈലിൽ വയസ് 17എന്ന് കണ്ടു. മോൾക്ക് ഇതൊക്കെ നല്ല വശമാണല്ലേ, വെരി ഗുഡ്, നല്ല വളർത്ത് എന്നായിരുന്നു കമന്റിന് ബഷീർ നൽകിയ മറുപടി. കുറച്ച് ആളുകളുടെ മുൻപിൽ ഷൈൻ ചെയ്യാൻ ചോദിച്ചതല്ലേ, നീ ശരിക്കും ഷൈൻ ചെയതോയെന്ന് പറഞ്ഞ് കമന്റിൻരെ സ്‌ക്രീൻഷോട്ട് ബഷീർ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായും പോസ്റ്റ് ചെയ്തിരുന്നു. 

ഭാര്യമാരും മക്കളും യൂ ട്യൂബ് വഴി പ്രാങ്ക് വീഡിയോകളും, പാചക പരീക്ഷണങ്ങളും, വെബ് സീരീസും ഒക്കെയായി ഉണ്ടാക്കുന്നത് ലക്ഷങ്ങൾ ആണ്. സോഷ്യൽ മീഡിയ വഴി ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകൾ ആണ്  ഫാൻസിനെ കൂട്ടുന്നത്.  കേരളം ബഷീറിനെ  അംഗീകരിക്കുന്നത് മോഡലായി തിളങ്ങി നിന്ന ബഷീർ ബഷി ബിഗ് ബോസിൽ എത്തിയതോടെയാണ്. 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ  പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് നിന്നത്. സോഷ്യൽ മീഡിയ വഴി ആരാധകർ താരത്തെ തൊട്ടത് പൊന്നാക്കുന്നവനാണ് ബഷീർ ബഷി എന്നാണ്  വിശേഷിപ്പിക്കുന്നത്.

Basheer bashi react a comment in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക