മേഘ്‌നയുടെ മുൻ ഭർത്താവ് ഡോൺ അച്ഛനാകാൻ ഒരുങ്ങുന്നു;അമ്മായിയാകുന്ന സന്തോഷം പങ്കുവച്ച് ഡിംപിൾ റോസ് വീഡിയോ വൈറൽ

Malayalilife
topbanner
മേഘ്‌നയുടെ മുൻ ഭർത്താവ് ഡോൺ അച്ഛനാകാൻ ഒരുങ്ങുന്നു;അമ്മായിയാകുന്ന  സന്തോഷം പങ്കുവച്ച് ഡിംപിൾ റോസ്  വീഡിയോ വൈറൽ

ബാലതാരമായി സ്‌ക്രീനിലേക്കെത്തി മിനിസക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ മനസ്സില്‍  ഇടം നേടിയ താരമാണ് ഡിംപിള്‍ റോസ്. സ്‌ക്രീനില്‍ സജീവമല്ലെങ്കിലും ഇപ്പോഴും താരത്തിന്റെ കുട്ടിത്തം നിറഞ്ഞ മുഖം മലയാളിപ്രേക്ഷകരുടെ മനസ്സിലുണ്ട. 2017ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷംഅഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഡിംപിള്‍ കുടുംബ ജീവിതവുമായി തിരക്കിലാവുകയായിരുന്നു. എന്നാല്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഡിംപിള്‍ ഇപ്പോള്‍ ഉപരിപഠനവുമായി തിരക്കിലാണെന്നാണ് സൂചന. പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ആന്‍സണും താരത്തിനൊപ്പമുണ്ട്. ബിസിനസ്സ്മാനാണ് ആന്‍സണ്‍. 

എന്നാൽ ഇപ്പോൾ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അഥിതി കൂടി വരൻ പോകുന്നു എന്നുള്ള സന്തോഷമാണ് ഇപ്പോൾ താരം പങ്കുവച്ച് എത്തിയിരിക്കുന്നത്. ഡിംപിളിന്റെ സ്വന്തം സഹോദരനായ ടോണിനും ഭാര്യയാണ് ഡിവൈൻന്റെയും  ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അഥിതി വരൻ പോകുന്ന സന്തോഷം പങ്കുവച്ച് എതിരിക്കുകയാണ്. ഇരുവർക്കുമായി ഒരു ബേബി ഷവർ ഒരുക്കിയിരിക്കുകയാണ് ഡിംപിൾ റോസ്. അടുത്തിടെയായിരുന്നു ഡിംപിൾ പുതുതായി ഒരു യൂട്യൂബ് ചാനെൽ ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. 

Actress dimple rose share new happiness in family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES