Latest News
channel

സന്തോഷം ഉണ്ട്..പക്ഷെ! അനുമോളുടെ കല്യാണത്തിന് കണ്ടില്ലലോ? എവിടെ പോയിരുന്നു? സോഷ്യല്‍മീഡിയയില്‍ തെളിഞ്ഞ ചോദ്യങ്ങള്‍ക്കല്ലാം ഒടുവില്‍ മറുപടിയുമായി ബിന്‍സി 

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് സീസണ്‍ 7 വിജയിയുമായ അനുമോള്‍ അടുത്തിടെയാണ് വിവാഹിതയായത്. അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്&zw...



cinema

കല്യാണം കഴിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ്; അവര്‍ക്ക് ഇനി കണ്ണൊന്നും തട്ടാതിരിക്കട്ടെ; നല്ല പ്ലാനിംഗോടെ എല്ലാം ചെയ്തു; പക്ഷെ അക്കാര്യത്തില്‍ അവളെ സമ്മതിക്കണം; ഉറ്റകൂട്ടുകാരിക്ക് വിവാഹ ആശംസകളുമായി ആദിലയും നൂറയും 

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ആരാധകരുടെ ചോദ്യങ്ങള്‍ക്കും വിരാമമിട്ട് മിനിസ്‌ക്രീന്‍ താരവും ബിഗ് ബോസ് സീസണ്‍ 7 വിജയിയുമായ അനുമോള്‍ വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ ഭുവനേ...


channel

അനുമോള്‍ക്ക് ഗുരുവായൂര്‍ കണ്ണന് മുന്നില്‍ താലികെട്ട്; വരന്‍ തമിഴ് നടനും മോഡലുമായ ഭുവനേശ്;  കൈപിടിച്ച് അനുഗ്രഹിക്കാനെത്തി സുരേഷ് ഗോപി; താരദമ്പതികള്‍ക്ക് ആശംസയുമായി സോഷ്യല്‍മീഡിയയും

കാത്തിരിപ്പുകള്‍ക്കൊടുവില്‍ അനുമോള്‍ വിവാഹിതയായി.ഇന്ന്,രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു അനുമോളുടെ വിവാഹം.തമിഴ്നാട്ടു സ്വദേശിയായ ഭുവനേശ് ആണ് വര...


channel

അനുമോളുടെ വിവാഹം ഉടനെ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ചു സുഹൃത്തുക്കള്‍; ചിങ്ങമാസത്തില്‍ ബിസ് ബോസ് വിജയി കൂടിയായ താരത്തിന് താലികെട്ടെന്ന് സോഷ്യല്‍മീഡിയ; പ്രതികരിക്കാതെ നടി

ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയിയും നടിയുമായ അനുമോളുടെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനുമോള്‍ ഉടന്‍ വിവാഹിതയാകുമെന്ന കാര്യംസുഹൃത്തും...


cinema

ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലാണോ ഈ നിശബ്ദത? ഒരു മനുഷ്യന്റെ ജീവന് വില ഇത്രയാണോ?ഇന്ന് മിണ്ടാതിരുന്നാല്‍ നാളെ നിങ്ങളുടെ മകനും കൊല്ലപ്പെടാം'; കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി 18 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍

കൊല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി 18 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍. പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാലാണോ സമൂഹം മിണ്ടാതിരിക്കുന്നതെന്നാണ...


cinema

'പ്ലാച്ചി'യെ എല്ലായിടത്തും കൊണ്ടുപോകുമെന്ന് ഉറക്കെപ്പറഞ്ഞ് അനുമോള്‍; ഇത് കണ്ട് ആരും കല്ലെറിയാന്‍ വരണ്ടെന്നും മറുപടി; ദുബായ് ട്രിപ്പിലും അനുമോള്‍ പാവയെ കൂട്ടിയതോടെ 'മാന്‍ഡ്രക്ക്' എന്നത് സത്യമോ എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയിലും ചര്‍ച്ച

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് അവസാനിച്ചപ്പോള്‍ മത്സരാര്‍ഥികളെക്കാള്‍ പ്രശസ്തി നേടിയത് അനുമോളുടെ പ്ലാച്ചിയെന്ന പാവയായിരുന്നു. പ്ലാച്ചിയും ഈ സീസണിലെ ഒരു മത്സരാര്‍ത്ഥിക്ക് സമമായിര...


channel

പിആറിന് നല്‍കിയത് 16 ലക്ഷം കൊടുത്തെങ്കില്‍ ബിഗ് ബോസില്‍ വരേണ്ടതില്ല; പി ആറിന് നല്കിയത് ഒരു ലക്ഷമെന്ന് സമ്മതിച്ച് അനുമോള്‍;  അനുമോള്‍ നല്കിയ പണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്ത് വിട്ട് പിആര്‍ വിനുവും

അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞയുടന്‍ ഏഷ്യാനെറ്റിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ അഞ്ജന നമ്പ്യാര്‍ക്ക് കൊടുത്തിയ ഇന്റര്‍വ്യൂവില്‍ താന്‍ പിആറിന് കൊടുത്തിരുന്നുവെന്ന് അനു...


LATEST HEADLINES