ലാലേട്ടനെ വാനോളം പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍...!

Malayalilife
topbanner
ലാലേട്ടനെ വാനോളം പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍...!

കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ അഭിനവ് മികവ് വാനോളം ഉയര്‍ത്തിയ ചിത്രമായിരുന്നു ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത് ചിത്രമായിരുന്നു ഒടിയന്‍. റിലീസിന് മുമ്പ് തന്നെ വലിയ പ്രതീക്ഷകളാണ് ചിത്രം ആരാധകര്‍ക്ക് തന്നതെങ്കിലും ആദ്യവാരത്തില്‍ നെഗറ്റീവ് റിവ്യൂകള്‍ വന്നു നിറഞ്ഞെിരുന്നു. എന്നാല്‍ പോലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു.

ചിത്രത്തിലെ ലാലേട്ടന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ പ്രകടനത്തെ പ്രശംസിച്ചു ഒരുപാടാളുകളാണ് രംഗത്ത് വന്നിരുന്നു. ഒടിയന്‍ സിനിമ കണ്ട ദുല്‍ഖര്‍ മോഹന്‍ലാലിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണിപ്പോള്‍. 

മോഹന്‍ലാലിന്റെ ആക്ഷനും അഭിനയവും തകര്‍ത്തുവെന്നും, എന്റെ ഈ പ്രായത്തില്‍ പോലും ഇങ്ങനെ ആക്ഷന്‍ ചെയ്യാന്‍ തനിക്ക് കഴിയില്ല എന്നും ദുല്‍ഖര്‍ പറഞ്ഞു. ലാലങ്കിളിനെ തൊഴുതു എന്നാണ് ദുല്‍ഖര്‍ അവസാനം അവകാശപ്പെട്ടത്.

odiyan,mohanlal,dulqur salmaan post, about ambirable acting

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES