നടന്‍ സൂര്യയുടെ സെക്യൂരിറ്റി ഓഫീസര്‍ ഉള്‍പ്പെടെ നിരവധി പേര് 42 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പിന് ഇരയായി. സൂര്യയുടെ വീട്ടിലെ മുന്‍ വീട്ടുജോലിക്കാരി സുലോചനയും അവരുടെ കുടുംബാം...
സിനിമയ്ക്കപ്പുറത്ത് താരപരിവേഷമൊന്നുമില്ലാതെ സാധാരണക്കാരായി ജീവിക്കുന്നവരാണ് ശിവകുമാറും കുടുംബവും. അഭിനേതാവായി തുടങ്ങി പിന്നീട് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം...
തമിഴ് സൂപ്പര്‍താരം നടിപ്പിന്‍ നായകന്‍ 'സൂര്യ' പ്രധാന വേഷത്തില്‍ എത്തുന്ന ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവദയും. ചിത്രത്തില്&zwj...
സിനിമ പ്രമോഷന് താമസിച്ച് എത്തിയ നടന്‍ സൂര്യയോട് ദേഷ്യപ്പെട്ട് പാപ്പരാസി. മുംബൈയില്‍ വച്ചുനടന്ന കങ്കുവ സിനിമയുടെ പ്രമോഷനിടെയാണ് സംഭവമുണ്ടായത്. നടന്‍ എത്താന്‍ വൈകി...
തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് സൂര്യ. എന്നാല്‍ നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയില്‍ എത്തിയ ആളല്ല. നടന്‍ ശിവകുമാറിന്റെ പാത പിന്തുടര്...
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഊട്ടിയില്‍ വച്ചായിരുന്നു അപകടം. താരത്തിന്റെ ...
മകനെ ആദരിക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തി നടന്‍ സൂര്യ. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടിയ മകന്‍ ദേവിനെ ആദരിക്കുന്ന ചടങ്ങിലാണ് സൂര്യ എത്തിയത്. സൂര്യ ചട...
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്...